കനത്ത മഴ തുടരുന്നു ; കോട്ടയം ജില്ലയിൽ 72 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു

കനത്ത മഴ തുടരുന്നു ; കോട്ടയം ജില്ലയിൽ 72 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 72 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് – 60, ചങ്ങനാശേരി താലൂക്ക് – 9, മീനച്ചിൽ – 2, വൈക്കം – 1 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

843 കുടുംബങ്ങളിലെ 2609 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 1071 പുരുഷന്മാരും 1092 സ്ത്രീകളും 446 കുട്ടികളുമാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group