play-sharp-fill

കോട്ടയം ലക്ഷ്മി സിൽക്സിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ വിതരണവും നടത്തി

കോട്ടയം: കോട്ടയം ലക്ഷ്മി സിൽക്സിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ വിതരണവും നടത്തി. ശ്രീ എ കെ എൻ പണിക്കർ ( വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡൻ്റ് ) സിസ്റ്റർ റൂബിയ്ക്ക് (മദർ സുപ്പീരിയർ,സൽവറ്റോറിയം സിസറ്റേഴ്സ് വില്ലൂന്നി ) വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു. ലക്ഷ്മി സിൽക്സ് മാനേജിംഗ് ഡയറക്ടർ ശ്രീ ജി രാജേഷ് നമ്പിമഠം, ശ്രീലതാ രാജേഷ്, ശ്രീ നൗഷാദ് പനച്ചിമൂട്ടിൽ ( പ്രസിഡൻ്റ് റ്റി. ബി റോഡ് മർച്ചൻ്റ്സ് അസോസിയേഷൻ ) ശ്രീ വി സി […]

കുമരകത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ തോട്ടിലേക്കു മറിഞ്ഞു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു: അമ്മയും മകനും സ്കൂട്ടറും ചന്തത്തോട്ടിലേക്ക് മറിയുകയായിരുന്നു.

  കുമരകം: കുമരകത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ തോട്ടിലേക്കു മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ പതിനൊന്നരയോടെയാണ് അപകടം. അമ്മയും മകനുമാണ് സ്കൂട്ടറിൽ യാത്ര ചെയ്തത്. ഇവർ ചീപ്പുങ്കൽ ഭാഗത്തുനിന്നും സ്കൂട്ടറിൽ കുമരകത്തേക്കു വരികയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ കുമരകം പഞ്ചായത്ത് ഓഫീസിന് മുൻ ഭാഗത്ത് എത്തിയപ്പാേൾ ചന്തത്തോട്ടിലേക്ക് വീഴുകയായിരുന്നു. യാത്രക്കാർ രണ്ട് പേരുംവെള്ളത്തിൽ മുങ്ങിയെങ്കിലും പരുക്കുകൾ ഏല്ക്കാതെ രക്ഷപട്ടു. ഇന്ന് രാവിലെ 11-30 ഓടെയായിരുന്നു അപകടം. ഓടികുടിയ നാട്ടുകാർ സ്കൂട്ടർ കരയ്ക്ക് കയറ്റി. അപകടത്തിൽ പെട്ടയാത്രക്കാരെ പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ ചീപ്പുങ്കലിലുള്ള […]

പരിസ്ഥിതി ദിനത്തിൽ എരുമേലി പഞ്ചതീർത്ഥ പരാശക്തി സ്ഥാനത്ത് വടവൃക്ഷമായ ആലും ഫലവൃക്ഷമായ മാവും നട്ടു

കോട്ടയം: ലോക പരിസ്ഥിതി ദിനമായ ഇന്ന്, പരിപാവനമായ ശബരിമല ശ്രീ ധർമ്മ ശാസ്താവിന്റെ, പതിനെട്ടു മലകളിൽ ആദ്യത്തെ മലയായ തപ്പാറ മലയും മലദൈവകളും കുടികൊള്ളുന്ന, എരുമേലി, ചെറുവള്ളി എസ്റ്റേറ്റിലെ പഞ്ചതീർത്ഥ പരാശക്തി സ്ഥാനത്ത്, ബി ജെ പി യുടെ സംസ്ഥാന സമിതി അംഗവും കോട്ടയം ജില്ലയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായ ശ്രീ വി സി അജികുമാറിന്റെ നേതൃത്വത്തിൽ വടവൃക്ഷമായ ആലും ഫലവൃക്ഷമായ മാവും നാട്ടുകൊണ്ട്, പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെകുറച്ച് ഓർമപ്പെടുത്തികൊണ്ട് സന്ദേശവും നൽകി. പ്രസ്തുത ചടങ്ങിൽ ദേവസ്ഥാനം മേൽശാന്തി, പ്രമുഖ സാമൂഹ്യ […]

ഫ്രാൻസിസ് ജോർജിന്റെ ചരിത്ര വിജയവും,ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ തിരിച്ചുവരവും ആഘോഷമാക്കി കൊല്ലാട് മണ്ഡലം കമ്മിറ്റി

കോട്ടയം : മിന്നും പ്രകടനത്തിലുടെ  വിജയകൊടിപാറിച്ച അഡ്വ. ഫ്രാൻസിസ് ജോർജിന്റെ ചരിത്ര വിജയത്തിലും, രാജ്യത്ത് കരുത്ത് കാട്ടി ജനാധിപത്യ മതേതരത്വ ശക്തികളുടെ മുഖമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ തിരിച്ചുവരവും ആഘോഷമാക്കി കൊല്ലാട് മണ്ഡലം കമ്മിറ്റി. കൊല്ലാട് സംഘടിപ്പിച്ച പരിപാടിയിൽ നാല്ക്കാവിൽ മണ്ഡലം പ്രസിഡന്റ് ജയൻ ബി. മഠം അധ്യക്ഷനായി, പഞ്ചായത്ത് പ്രസിഡന്റ് ആനിമാമൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ യുഡിഎഫിന് മികച്ച ഭൂരിപക്ഷം സമ്മാനിച്ച കൊല്ലാട്ടെ ജനങ്ങൾക്കുള്ളക്കുള്ള നന്ദി അറിയിച്ചു. ബ്ലോക്ക്കോൺഗ്രസ് കമ്മറ്റി പ്രസിസന്റ് സിബിജോൺ മുഖ്യപ്രഭാഷണം നടത്തി, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി […]

ആർ.ശങ്കർ സാംസ്കാരിക വേദി ലോക പരിസ്ഥിതി ദിനാചരണംനടത്തി

  കോട്ടയം: ആർ.ശങ്കർ സാംസ്കാരിക വേദിയും, കോട്ടയ്ക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ചും സംയുക്തമായി കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൻ്റെ സഹകരണത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പ്രസരം സംസ്കൃത സമാജം പ്രസിഡൻ്റ് ഡോ.പി.വി.വിശ്വനാഥൻ നമ്പൂതിരി പരിസ്ഥിതിദിന സന്ദേശം നൽകുകയും ഔഷധ സസ്യ തൈയുടെ നടീലും നിർവ്വഹിച്ചു. ആർ.ശങ്കർ സാംസ്കാരികവേദി പ്രസിഡൻ്റ് എം.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ബി.ഹേമചന്ദ്രൻ ആമുഖ പ്രഭാഷണംഭാഷണം നിർവ്വഹിച്ചു. വി.ജയകുമാർ, കുഞ്ഞ് ഇല്ലംപള്ളി, സി.പി.മധുസൂധനൻ, എൻ.സോമശേഖരൻ നായർ, സതീഷ്കുമാർ മണലേൽ, എം.കെ.ശശിയപ്പൻ, എം.ബി.സുകുമാരൻ നായർ, കെ.പി.പ്രസാദ്, […]

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, […]

ഒരേ വിമാനത്തിൽ ഡൽഹിക്ക് യാത്ര തിരിച്ച് നിതീഷ് കുമാറും തേജസ്വി യാദവും

പാറ്റ്ന : കേന്ദ്രസര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ നടക്കുന്നതിനിടെ ഒരേ വിമാനത്തില്‍ യാത്ര തിരിച്ച്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും. ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ മുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കാനാണ് നീതീഷ് കുമാര്‍ യാത്ര തിരിച്ചത്. ഇന്ത്യാ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുക്കാനാണ് തേജസ്വി യാദവിന്‍റെ യാത്ര. ഇരുമുന്നണികളിലാണെങ്കിലും ഇരുവരും ഒരേ വിമാനത്തില്‍ യാത്ര തിരിച്ചത് കൗതുകമായി. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സഖ്യക്ഷികളുടെ പിന്തുണ അനിവാര്യമാണ്. ജെഡിയു അടക്കമുള്ളവര്‍ പിന്തുണച്ചാലെ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകു. നിതീഷ് കുമാറിനെ സഖ്യത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള […]

ആറ് നിയമസഭാ മണ്ഡലങ്ങളിൽ സുരേഷ് ​ഗോപിയ്ക്ക് മിന്നുന്ന ജയം, ഒ രാജ​ഗോപാലിനെ മറികടക്കാനാകാതെ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ പിന്നോട്ട്, ഞെട്ടലോടെ പാർട്ടി നേതൃത്വം, ശക്തികേന്ദ്രങ്ങളിൽ അടിപതറിയപ്പോൾ ബിജെപിയ്ക്ക് രണ്ടാം സീറ്റ് നഷ്ടപ്പെട്ടു, മണ്ഡലങ്ങളിൽ ബിജെപിയ്ക്ക് വൻ മുന്നേറ്റം

കൊച്ചി: ചരിത്രത്തിൽ ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലൂടെ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നു. കൂടാതെ, മറ്റുള്ള തെരെഞ്ഞെടുപ്പകളെ അപേക്ഷിച്ച് ഇത്തവണ മണ്ഡലങ്ങളിൽ എൻഡിഎയുടെ വോട്ടുവിഹിതം ഉയർത്താനും സാധിച്ചു. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്താനും പതിനൊന്ന് മണ്ഡലങ്ങളില്‍ രണ്ടാമത് എത്താനും കഴിഞ്ഞതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയൊരു മുന്നേറ്റമുണ്ടാക്കാം എന്നാണ് ബിജെപി പ്രതക്ഷിക്കുന്നത്. 2019ല്‍ 15.6 ശതമാനം വോട്ടുകള്‍ മാത്രമുണ്ടായിരുന്ന എൻഡിഎയ്ക്ക് ഇത്തവണ അത് 19.8 ശതമാനം വോട്ടുകളായി ഉയർത്താൻ സാധിച്ചു. തൃശൂരില്‍ ആറ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണ് ഒന്നാമത്. 37.8 ശതമാനം […]

ഉമ്മൻ ചാണ്ടിയുടെ കബറിടത്തില്‍ നിന്നും തുടങ്ങിയ പോരാട്ടം വിജയം കണ്ടു; പ്രിയ ഗുരുവിന്റെ അനുഗ്രഹം വാങ്ങാൻ ഷാഫി പറമ്പിൽ വീണ്ടും പുതുപ്പള്ളിയിലെത്തി

  കോട്ടയം: കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ പ്രിയ ശിഷ്യനായിരുന്നു ഷാഫി പറമ്പിൽ. വടകരയിൽ നിർണായകമായ രാഷ്ട്രീയ പോരാട്ടം തുടങ്ങിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചാണ് ഷാഫി പ്രചരണം ആരംഭിച്ചത്.   ഒടുവിൽ വടകരയിൽ കെ കെ ശൈലജയെ പരാജയപ്പെടുത്തി അതിന് ശേഷം കല്ലറയിൽ ഉറങ്ങുന്ന രാഷ്ട്രീയ ഗുരുവിനെ കാണാൻ വീണ്ടും ഷാഫിയെത്തി.   ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ചു നന്ദി പറഞ്ഞു ഷാഫി. ചാണ്ടി ഉമ്മനും പി സി വിഷ്ണുനാഥും ഷാഫിക്കൊപ്പം കല്ലറയിൽ എത്തിയിരുന്നു. വർഗീയ പ്രചരണത്തെയും കോൺഗ്രസ് ചെറുത്തു തോൽപ്പിച്ചെന്ന് ഷാഫി […]

സാധാരണ കണ്ടുവരുന്ന മഴക്കാലരോഗങ്ങൾ ഏതെല്ലാം? ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മഴക്കാലമെത്തി മതിയായ പ്രതിരോധമാർഗങ്ങള്‍ സ്വീകരിക്കാത്തതാണ് മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ പടരുന്നതിന് കാരണമാകുന്നത്. സാധാരണ കണ്ടുവരുന്ന ചില മഴക്കാലരോഗങ്ങള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം. ജലദോഷപ്പനികള്‍ ‘കോമണ്‍ കോള്‍ഡ്’ എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസ മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ്. തൊണ്ട, മൂക്ക് എന്നിവയിലെ നേർത്ത സ്തരത്തില്‍ വൈറസ് ബാധയുണ്ടാകുകയും തുമ്മല്‍, ജലദോഷം, മൂക്കൊലിപ്പ്, ചുമ തുടങ്ങിയ ലക്ഷണങ്ങളോടുകൂടി ഇത് പ്രത്യക്ഷപ്പെടുകയും ചെയ്യും. ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് വായുവില്‍ക്കൂടി പകരും. നാലഞ്ചുദിവസത്തിനകം തനിയെ ഭേദമാകുന്ന ഒന്നാണിത്. ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയ്ക്കൊപ്പം വ്യക്തിശുചിത്വം പാലിക്കുകയും ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്താല്‍ ഇത് […]