play-sharp-fill

ബയോ വിസ്കി, ബയോറം, ബയോ ബ്രാൻഡി; ജൈവ മദ്യം ആദ്യമായി വിപണിയിൽ

  തിരുവനന്തപുരം: ബയോ വിസ്കി, ബയോ റം, ബയോ ബ്രാൻഡി എന്നിവ  ജൈവ മദ്യ ഉത്പന്നങ്ങളുടെ പ്രീമിയം ശ്രേണി ബയോ ഇന്ത്യ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇന്ത്യ, യുഎസ്‌എ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിർമിക്കുന്ന ബയോ വിസ്കി, ടുഡേയ്സ് സ്പെഷ്യല്‍ ഗോള്‍ഡ് ബയോ വിസ്കി, ഡെയ്‌ലി സ്പെഷ്യല്‍ ബ്രാൻഡി, വൈല്‍ഡ് ഫോക്സ് വിസ്കി, എന്‍-സൈന്‍ ബയോ ബ്രാൻഡി എന്നിവ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. വ്യത്യസ്തയിനം സസ്യശാസ്ത്രങ്ങൾ ഉപയോഗിച്ചാണ് ലിക്വറകൾ ഉണ്ടാക്കിയിരിക്കുന്നത്.ഗവേഷണം, വികസനം, വിപണനം എന്നിവയില്‍ ഗണ്യമായ നിക്ഷേപം നടത്തുന്ന ബയോ ലിക്വേഴ്സ്, ആഗോളതലത്തില്‍ ഗവേഷണത്തിനും വികസനത്തിനും […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (6 /04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (6 /04/2024) 1st Prize-Rs :80,00,000/- KJ 915887 (CHERTHALA)   Cons Prize-Rs :8,000/- KA 915887 KB 915887 KC 915887 KD 915887 KE 915887 KF 915887 KG 915887 KH 915887 KK 915887 KL 915887 KM 915887   2nd Prize-Rs :5,00,000/- KD 384999 (ALAPPUZHA)   3rd Prize-Rs :1,00,000/- KA 650661 KB 333784 KC 927571 […]

ഉപ്പ് സത്യാഗ്രഹത്തിന് ഇന്ന് 94 വയസ്സ്

ഡൽഹി : ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ്‌ ഇതാരംഭിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ, സബർമതിയിലെ ഗാന്ധിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിനു മേലുള്ള നികുതി […]

സഞ്ജുവിന്റെ ടീം ഇന്ന് ബംഗളൂരുവിനെതിരെ കളിക്കാൻ ഇറങ്ങുന്നത് പുതിയ പിങ്ക് ജേഴ്സിയിൽ

ജയ്‌പൂർ : സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സ് ശനിയാഴ്ച രാത്രി ജയ്പൂരിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങുക പുതിയ പിങ്ക് ജേഴ്സിയില്‍. റോയല്സ് ടീം കടും പിങ്ക് നിറത്തിലുള്ള ജഴ്സിയണിഞ്ഞാണ് ഇറങ്ങുക. രാജ്യത്തെ വനിതകള്ക്കുള്ള സമര്പ്പണമായാണ് ‘പിങ്ക് പ്രോമിസ്’ മത്സരത്തില്‍ സവിശേഷ ജഴ്സിയണിഞ്ഞ് രാജസ്ഥാന് കളത്തിലിറങ്ങുക. രാജസ്ഥാനിലേയും ഇന്ത്യയിലെയും വനിതാ ശാക്തീകരണം, അവരുടെ ഉന്നമനം എന്നിവയുടെ പ്രതീകമായാണ് കടും നിറത്തിലുള്ള പിങ്ക് ജഴ്സി തയ്യാറാക്കിയിരിക്കുന്നത്. രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില് പ്രചാരമുള്ള ബന്ധാനി ചിത്രമെഴുത്തിന്റെ സവിശേഷതകള് ഉള്‍പ്പെടുത്തിയാണ് ജഴ്സിയുടെ രൂപ കല്പ്പന. ബന്ധാനി പാറ്റേണിലുള്ള […]

332 കോടി രൂപയുടെ വ്യാപാരം; സംസ്ഥാനത്തെ റബ്ബർബോർഡിന്റെ ഇ-വ്യാപാരത്തില്‍ നേട്ടം

    തിരുവനന്തപുരം : സംസ്ഥാനത്തെ റബ്ബർബോർഡിന്റെ ഇ-വ്യാപാരത്തില്‍ നേട്ടം. റബ്ബർബോർഡിന്റെ ഇ-വിപണിയിലൂടെ(എംറൂബ്) നടന്നത് 332 കോടി രൂപയുടെ വ്യാപാരമാണ് മാർച്ച്‌ 31 വരെയുള്ള കണക്കുകളാണിത്.മുൻ വർഷത്തെ അപേക്ഷിച്ച്‌ 200 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം 1,369 കരാറുകളിലായി 24,487 ടണ്‍ റബ്ബറിന്റെ വ്യാപാരമായിരുന്നു നടന്നിരുന്നത്. 2022 ജൂണ്‍ എട്ടിനായിരുന്നു റബ്ബർബോർഡ് ഇ-വ്യാപാരം ആരംഭിച്ചത്. ലോകത്തെവിടെയിരുന്നും ആർക്കും റബ്ബർ വാങ്ങാനും വില്‍ക്കാനും ഇതിലൂടെ സാധിക്കും. ആദ്യവർഷം 108 കോടിയുടെ വ്യാപാരമായിരുന്നു നടന്നത്. 1,955 വ്യാപാരികള്‍/ പ്രോസസർമാർ, ടയർ-ടയർ ഇതര ഉത്പാദകർ എന്നിവർ എംറൂബിന്റെ […]

ആശങ്കയില്ല ; രാഷ്ട്രീയ ബോധമുള്ള ജനങ്ങളാണ് വടകരയിലുള്ളതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍.

വടകര: രാഷ്ട്രീയ ബോധമുള്ള ജനങ്ങളാണ് വടകരയിലുള്ളതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍. വടകരയില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.കെ കെ ശൈലജയേക്കാള്‍ വലിയ ബ്രാന്‍ഡിനെ പാലക്കാട് പരാജയപ്പെടുത്തിയാണ് താന്‍ വടകരയില്‍ പോരിനിറങ്ങുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു. മുസ്‌ലീംലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തുന്നതില്‍ ബിജെപിക്ക് മാത്രമല്ല സിപിഐഎമ്മിന് പങ്കുണ്ട്. തനിക്ക് നല്‍കിയ സ്വീകരണ റോഡ് ഷോയില്‍ ലീഗിന്റെ പച്ചക്കൊടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ‘റെഡ് ബോയ്‌സ്’ എന്ന ഫേസ്ബുക്ക് പേജില്‍ ഷാഫി പാക്കിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന ചോദ്യമുയര്‍ത്തിയായിരുന്നു പരിഹാസം. പിന്നീട് ബിജെപി അനുഭാവികളടക്കം ഇതു പ്രചരിപ്പിച്ചു. ലീഗിന്റെ കൊടിയിലെ ഹരിത സ്വഭാവത്തിന് […]

ശുചിമുറിയിൽ ചാരായ വാറ്റ്; യുവാവ് പോലിസിന്റെ പിടിയിൽ

  എറണാകുളം: ശുചിറിയിൽ ചാരായം വാറ്റ് പതിവാക്കിയ യുവാവിനെ പോലീസ് പിടി കൂടി.മഴുവന്നൂർ സ്വദേശി അരൂപിനെയാണ് ജില്ലാ ഡാൻസാഫ് ടീമും, പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി ഭാഗത്തെ പൂട്ടിക്കിടക്കുന്ന ക്രഷറിന്‍റെ ശുചിമുറിയിലാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്. രണ്ട് ലിറ്റർ ചാരായം, വാഷ്, വാറ്റുപകരണങ്ങൾ, ഗ്യാസ് സിലിണ്ടർ, കുക്കർ എന്നിവ ഇവിടെ നിന്ന് പോലീസ് കണ്ടെടുത്തു. ഇവിടെ ഇടയ്ക്ക് വിളിച്ചവും പുകയും കണ്ട് നാട്ടുകാർ നൽകിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാൾ പോലീസിനെ അറസ്റ്റ് ചെയ്തത്. ചാരായം വാറ്റുന്നതിനിടയിലാണ് അരൂപിനെ പോലീസ് പിടികൂടിയത്. […]

സ്കൂട്ടറിൽ ബ്രൗൺ ഷുഗർ വിൽപ്പന; യുവാവ് പിടിയിൽ

  എറണാകുളം: പെരുമ്പാവൂരിൽ സ്കൂട്ടറിൽ ബ്രൗൺ ഷുഗർ വിൽപ്പനയിൽ യുവാവ് പിടിയിൽ. അസാം നവഗോൺ സ്വദേശി അഞ്ചാറുൽ ഹുസൈനാണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്സൈസ് ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചാറുല്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്. രാവിലെ പത്ത് മണിയോടുകൂടി പെരുമ്പാവൂർ പി പി റോഡിലെ ജ്യോതി ജംഗഷ്നിലാണ് ബ്രൗൺ ഷുഗറുമായി യുവാവ് വിൽപ്പനക്കെത്തിയത്. ഇയാളുടെപക്കൽ നിന്ന് 2.51ഗ്രാം ബ്രൗൺഷുഗർ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ലഹരി വിൽപ്പന നടത്തുന്ന സ്കൂട്ടറടക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു. നിരവധി സ്ഥലങ്ങളിൽ വാടകയ്ക്ക താമസിച്ച് ബ്രൗൺഷുഗർ വിൽക്കുകയാണെന്ന് എക്സൈസ് […]

ദക്ഷിണേന്ത്യയിലാകെത്തന്നെ കണ്ടെയിനർ നീക്കത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാർപാടം കണ്ടെയിനർ ടെർമിനല്‍.

എറണാകുളം : ചെന്നൈ ഉള്‍പ്പെടെയുള്ള 10 പ്രമുഖ ടെർമിനലുകളോട് മത്സരിച്ചാണ് ഈ നേട്ടമെന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. കേരളം വ്യാവസായിക രംഗത്തും ലോജിസ്റ്റിക്സ് രംഗത്തും കൈവരിക്കുന്ന വളർച്ച കൂടി ബോധ്യപ്പെടുത്തുകയാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമായിരുന്ന കയറ്റുമതി ഇപ്പോള്‍ അമേരിക്കൻ വൻകരയിലേക്കും ആഫ്രിക്കയിലേക്കുമുള്‍പ്പെടെ വ്യാപിക്കുകയാണ്. ഈ കുതിപ്പ് ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്സ് മേഖലയിലെ ഹബ്ബായി കൊച്ചിയെ മാറ്റാൻ കൂടി സഹായിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കുറിച്ചു.

തിരുവല്ലയിൽ ഗുണ്ടാനേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

കോട്ടയം : വധശ്രമം അടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഗുണ്ട നേതാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.തിരുവല്ല കടപ്ര വളഞ്ഞവട്ടം സീറോലാൻഡ് കോളനിയില്‍ കാവില്‍ തെക്കേതില്‍ വീട്ടില്‍ അൻവർ ഹുസൈനെയാണ് (23) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. പരുമല പള്ളി പെരുന്നാള്‍ സമാപന ദിവസം സംഘം ചേർന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായ അൻവർ ഹുസൈൻ. മറ്റ് പ്രതികള്‍ മുമ്ബ് പിടിയിലായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ കാപ്പ ചുമത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ […]