സ്വന്തം ലേഖിക
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പാലോട് സ്വദേശി ചിത്രയുടെ മകള്‍ അശ്വതിയെ ആണ് ഇന്നലെ രാത്രി ഏഴ് മണിയോടെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ്...
സ്വന്തം ലേഖിക
തിരുവനന്തപുരം: ജവാന്‍ റം പ്രതിദിന ഉത്പാദനം 7000 കെയ്സില്‍ നിന്ന് 15,000 കെയ്സായി ഉയര്‍ത്താനൊരുങ്ങി ബെവ്‌കോ.
തിരുവല്ല വളഞ്ഞവട്ടത്ത് ബെവ്‌കോ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ രണ്ട് ലൈനുകള്‍ ( വെള്ളവും...
സ്വന്തം ലേഖിക
കോട്ടയം: വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചുറ്റമ്പല നിർമ്മാണം ആയി ബന്ധപ്പെട്ട് 2500 ക്യുബിക് അടി തടി ആവശ്യമുണ്ട്.
തേക്ക്, ആഞ്ഞിലി, പ്ലാവ് മരങ്ങൾ വഴിപാടിയി സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്ത...
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്ത് ഇന്ന് (10/03/2023) സ്വർണ വിലയിൽ വർദ്ധനവ്.
ഗ്രാമിന് 50 രൂപ കൂടി വില 5140 രൂപയായി. പവന് 41120 രൂപയിലെത്തി.
കോട്ടയത്ത് ഇന്നത്തെ
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 5140
പവന്...
സ്വന്തം ലേഖിക
ഇടുക്കി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ആരോപണം മുഖവിലയ്‌ക്കെടുക്കുന്നേയില്ല. തിരക്കഥ തയ്യാറാക്കുമ്പോള്‍ നല്ല ഗൗരവമുള്ളത് തയ്യാറാക്കണം. ഇതിനെ...
സ്വന്തം ലേഖകൻ
കോട്ടയം : വിഷപ്പുക അടങ്ങാതെ ഒൻപതാം നാളും ബ്രഹ്മപുരം .
മാലിന്യ പ്ലാന്റ് വിഷപുക വമിപ്പിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച തികയുകയാണ്. ശുദ്ധമായ വായു ശ്വസിക്കാനുള്ള ജനങ്ങളുടെ അവകാശം ലംഘിക്കപ്പെട്ടിട്ടും മാലിന്യ പ്ലാന്റിലെ...
സ്വന്തം ലേഖിക
ആലപ്പുഴ: കള്ളനോട്ട് കേസില്‍ ആലപ്പുഴയില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ എം ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി.
തിരുവനന്തപുരം സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയിലേയ്ക്കാണ് മാറ്രിയത്. കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി.
മാവേലിക്കര ജയിലില്‍ കഴിഞ്ഞിരുന്ന ജിഷയെ...
സ്വന്തം ലേഖിക
കൊച്ചി: സ്വപ്‌ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം നിഷേധിച്ച് വിജേഷ് പിള്ള.
സ്വപ്‌നയുണ്ടാക്കിയ ഒരു തിരക്കഥയില്‍ തന്നെ എത്തിക്കുകയായിരുന്നെന്ന് വിജേഷ് ആരോപിച്ചു. 30 കോടിയുടെ വാഗ്‌ദാനത്തെക്കുറിച്ച് സ്വപ്‌ന തെളിവ് പുറത്തുവിടട്ടെയെന്നും മാദ്ധ്യമങ്ങളോട് വിജേഷ്...
സ്വന്തം ലേഖിക
പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗര്‍ മില്ലില്‍ ജവാന്‍ മദ്യം നിര്‍മ്മിക്കാന്‍ കൊണ്ട് വന്ന സ്പിരിറ്റിന്‍റ മറവില്‍ വീണ്ടും തട്ടിപ്പ് നടത്തുന്നതായി സംശയം.
മധ്യപ്രദേശില്‍ നിന്നും തിരുവല്ലയില്‍ കൊണ്ടുവന്ന 35,000 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ്...
സ്വന്തം ലേഖിക
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും.
രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. 4,25,361 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ...