വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചുറ്റമ്പല നിർമ്മാണത്തിനായി  2500 ക്യുബിക് അടി തടി ആവശ്യമുണ്ട്; സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ദേവസ്വം ആഫീസുമായോ ചുറ്റമ്പല കമ്മറ്റി കൺവീനറുമായോ ബന്ധപ്പെടുക

വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചുറ്റമ്പല നിർമ്മാണത്തിനായി 2500 ക്യുബിക് അടി തടി ആവശ്യമുണ്ട്; സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ദേവസ്വം ആഫീസുമായോ ചുറ്റമ്പല കമ്മറ്റി കൺവീനറുമായോ ബന്ധപ്പെടുക

Spread the love

സ്വന്തം ലേഖിക

കോട്ടയം: വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചുറ്റമ്പല നിർമ്മാണം ആയി ബന്ധപ്പെട്ട് 2500 ക്യുബിക് അടി തടി ആവശ്യമുണ്ട്.

തേക്ക്, ആഞ്ഞിലി, പ്ലാവ് മരങ്ങൾ വഴിപാടിയി സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ ദേവസ്വം ആഫീസുമായോ ചുറ്റമ്പല കമ്മറ്റി കൺവീനറുമായോ ബന്ധപ്പെടുക.
ഫോൺ: 8289984465, 9447367058

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group