സംസ്ഥാനത്ത് ഇന്ന് (10/03/2023) സ്വർണ വിലയിൽ വർദ്ധനവ്; 400 രൂപ കൂടി പവന് 41120 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (10/03/2023) സ്വർണ വിലയിൽ വർദ്ധനവ്; 400 രൂപ കൂടി പവന് 41120 രൂപയിലെത്തി

Spread the love

സ്വന്തം ലേഖിക

കൊച്ചി: സംസ്ഥാനത്ത് ഇന്ന് (10/03/2023) സ്വർണ വിലയിൽ വർദ്ധനവ്.

ഗ്രാമിന് 50 രൂപ കൂടി വില 5140 രൂപയായി. പവന് 41120 രൂപയിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് ഇന്നത്തെ
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 5140
പവന് – 41120