video
play-sharp-fill

Saturday, July 12, 2025

Monthly Archives: March, 2023

കുറച്ച്‌ നാളത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുകയാണ്; പൂര്‍ണമായും രോഗമുക്തി നേടാനാവുമെന്നാണ് പ്രതീക്ഷ; പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി; ആരോഗ്യനിലയെ പറ്റി പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് മിഥുന്‍ രമേശ്

സ്വന്തം ലേഖിക തിരുവനന്തപുരം: ഏതാനും കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് നടനും അവതാരകനുമായ മിഥുന്‍ രമേശിനെ ബെല്‍സ് പാള്‍സിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ തന്റെ ആരോഗ്യനിലയെ പറ്റി പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് താരം. കുറച്ച്‌ നാളത്തെ...

കേരള മീഡിയ അക്കാഡമി മാദ്ധ്യമ ഫെലോഷിപ്പ് കേരളകൗമുദി കോട്ടയം ബ്യൂറൊ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി.ജയകുമാറിന്

സ്വന്തം ലേഖിക തിരുവനന്തപുരം: പൊതു ഗവേഷണ മേഖലയില്‍ കേരള മീഡിയ അക്കാഡമിയുടെ മാദ്ധ്യമ ഫെലോഷിപ്പ് കേരളകൗമുദി കോട്ടയം ബ്യൂറൊ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി.ജയകുമാറിന്. മുഖ്യധാരാ മാദ്ധ്യമങ്ങളും നവമാദ്ധ്യമങ്ങളും എന്ന വിഷയത്തിലാണ് പതിനായിരം രൂപയുടെ ഫെലോഷിപ്പ്. ജയകുമാര്‍...

തിരുനക്കര മഹാദേവ ക്ഷേത്രോത്സവം; കൊടിക്കൂറ സമര്‍പ്പണം ഇന്ന്

സ്വന്തം ലേഖിക കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രോത്സവത്തിന് ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരി തയാറാക്കിയ കൊടിക്കുറ ഇന്ന് വൈകിട്ട് 5ന് തിരുനക്കര ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി ഗണേഷിന്റെ നേതൃത്വത്തില്‍ ഉത്സവ കമ്മിറ്റി ഭാരവാഹികള്‍...

ജിമ്മില്‍ സ്റ്റീം ബാത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം; ട്രെയിനര്‍ അറസ്റ്റില്‍; പ്രതിക്കെതിരെ ബലാത്സംഗക്കേസും നിലവിലുണ്ട്

സ്വന്തം ലേഖിക തൃശ്ശൂര്‍: ജിമ്മില്‍ വ്യായാമത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ട്രെയിനര്‍ അറസ്റ്റില്‍. വടൂക്കര ഫോര്‍മല്‍ ഫിറ്റ്നെസ്സ് സെന്റര്‍ ഉടമയും ട്രെയിനറുമായ പാലക്കല്‍ സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം...

എങ്ങും ഉജ്വല സ്വീകരണം….! എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥ കോട്ടയം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി; സ്വീകരണത്തിന് കൊഴുപ്പേകി വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും

സ്വന്തം ലേഖിക കോട്ടയം: ആയിരക്കണക്കിനാളുകള്‍ അണിചേര്‍ന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി. ജാഥയുടെ പര്യടനത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ പുതുപ്പള്ളി മണ്ഡലത്തിലെ...

പനി പടരുമ്പോഴും കോട്ടയം ജില്ലയിലെ സര്‍‌ക്കാര്‍ ആശുപത്രികളില്‍ മരുന്നിന് പോലും ഡോക്ടര്‍മാരില്ല; മരുന്ന് വാങ്ങാൻ മണിക്കൂറുകള്‍ കാത്തുനിൽക്കേണ്ട അവസ്ഥ; സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിൽ സാധാരണക്കാർ; ദുരിതത്തിലായി രോഗികൾ

സ്വന്തം ലേഖിക കോട്ടയം: പനി പടര്‍ന്ന് പിടിക്കുമ്പോഴും ജില്ലയിലെ സര്‍‌ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. മണിക്കൂറുകള്‍ കാത്തുനിന്നാണ് രോഗികള്‍ മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നത്. ഉച്ചകഴിഞ്ഞാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ്. രാവിലെ...

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് ഇരുപത്തിരണ്ടുകാരി; ജെസ്നയെ പിടികൂടിയത് വിദേശത്ത് നിന്ന് രഹസ്യമായി വീട്ടിലെത്തിയപ്പോള്‍

സ്വന്തം ലേഖിക കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായത് ഇരുപത്തിരണ്ടുകാരിയായ യുവതി. കോഴിക്കോട് എലത്തൂര്‍ സ്വദേശിനി ജെസ്‌ന(22) ആണ് പോലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേസ് സംബന്ധിച്ച അറസ്റ്റ്...

കോട്ടയം ജില്ലയിൽ നാളെ (12-03-2023) ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി, കടുത്തുരുത്തി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (12-03-2023) ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി, കടുത്തുരുത്തി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ kfon വർക്ക്‌ ഉള്ളതിനാൽ...

വീട്ടിലേക്ക് വിളിച്ച്‌ വരുത്തി അശ്ലീല ദൃശ്യം കാണിച്ചു; തൊടുപുഴയിൽ പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

സ്വന്തം ലേഖിക തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ 13 വയസ്സുകാരനെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചാള്‍ അറസ്റ്റില്‍. തൊടുപുഴ തെക്കുംഭാഗം സ്വദേശി ഡാരീഷ് പോത്തനാണ് പിടിയില്‍ ആയത്. ഒരുമാസം മുൻപാണ് കേസിന് ആസ്പദമായ...

പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസില്‍ ജിപിഎസ് ഇല്ല; സ്പീ‌ഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍; നിര്‍ണായക കണ്ടെത്തല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ ജി.പി.എസ് സംവിധാനം ഇല്ലെന്ന് കണ്ടെത്തി. വാഹനത്തിലെ സ്പീഡ് ഗവ‌ര്‍ണര്‍ വയറുകള്‍ വിച്ഛേദിച്ച നിലയിലുമാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് നിര്‍ണായക കണ്ടെത്തല്‍. പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്...
- Advertisment -
Google search engine

Most Read