തിരുനക്കര മഹാദേവ ക്ഷേത്രോത്സവം; കൊടിക്കൂറ സമര്‍പ്പണം ഇന്ന്

തിരുനക്കര മഹാദേവ ക്ഷേത്രോത്സവം; കൊടിക്കൂറ സമര്‍പ്പണം ഇന്ന്

Spread the love

സ്വന്തം ലേഖിക

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രോത്സവത്തിന് ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരി തയാറാക്കിയ കൊടിക്കുറ ഇന്ന് വൈകിട്ട് 5ന് തിരുനക്കര ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി ഗണേഷിന്റെ നേതൃത്വത്തില്‍ ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ ഏറ്റുവാങ്ങും.

15ന് വൈകിട്ട് 7ന് കണ്ഠരര് മനോഹരരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group