video
play-sharp-fill

കെ.ടി.ഡി.സിയുടെ ആഢംബരങ്ങള്‍ കുറഞ്ഞ തുകയ‌്‌ക്ക് കുടുംബസമേതം മൂന്ന് ദിവസം അനുഭവിക്കാം; കിടിലന്‍ ഓഫറുമായി ടൂറിസം വകുപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടുംബസമേതം സന്ദര്‍ശിക്കാന്‍ മണ്‍സൂണ്‍ പാക്കേജുകള്‍ ഒരുക്കുന്നു. മികച്ച ആനുകൂല്യങ്ങളുമായി ജൂണ്‍ 1 ​ മുതല്‍ സെപ്തംബര്‍ […]

മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് യുവാവ് രക്ഷപെട്ടത് സ്പൂണ്‍ കൊണ്ട് ഭിത്തി തുരന്ന്; രക്ഷപ്പെട്ട് പോകുന്നതിനിടെ വാഹനാപകടത്തിൽ മരണവും; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒരാഴ്ചക്കിടെ ചാടിപ്പോയത് മുന്ന് പേർ; കുതിരവട്ടത്ത് സുരക്ഷാ വീഴ്ച തുടര്‍ക്കഥയാകുമ്പോള്‍..!

സ്വന്തം ലേഖിക കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ യുവാവ് മരിച്ചത് വാഹനാപകടത്തില്‍ പെട്ട്. ചികിത്സയിലിരിക്കെ തടവു ചാടിയ മലപ്പുറം കല്‍പകഞ്ചേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (23) ആണ് മരിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം ഭിത്തി തുരന്ന് ചാടിപ്പോവുകയായിരുന്നു. രക്ഷപ്പെട്ട് […]

മൂന്ന് പതിറ്റാണ്ടത്തെ സേവനത്തിനൊടുവിൽ കുട്ടികളുടെ ലോകത്ത് നിന്ന് പടിയിറങ്ങുകയാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.സുജയ

സ്വന്തം ലേഖകൻ കോട്ടയം. സ്‌കൂള്‍ തുറക്കലിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി, അടുത്തയാള്‍ക്ക് ചുമതല കൈമാറി മൂന്ന് പതിറ്റാണ്ടത്തെ സേവനത്തിനൊടുവില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.സുജയ വിരമിച്ചു. 1989 ജൂണ്‍ ഒന്നിന് ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികയായി കോഴിക്കോട് നടുവണ്ണൂര്‍ ജി.എച്ച്‌.എസിലാണ് ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് […]

ബ്ലഡ് ബാങ്കുകളിൽ രക്തമില്ല; അപകടങ്ങളെത്തുടര്‍ന്നും സര്‍ജറിക്കായും മറ്റും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ ബന്ധുക്കള്‍ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്നു

സ്വന്തം ലേഖകൻ പാലാ: രക്തദാതാക്കള്‍ക്കായുള്ള നെട്ടോട്ടം തുടരുന്നു. ബ്ലഡ് ബാങ്കുകള്‍ കാലിയായി തുടങ്ങി. അടിയന്തരാവശ്യങ്ങള്‍ക്ക് രക്തം നല്‍കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന അതിസങ്കീര്‍ണാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. അപകടങ്ങളെത്തുടര്‍ന്നും സര്‍ജറിക്കായും മറ്റും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ബന്ധുക്കള്‍ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന സ്ഥിതിയാണ് . […]

ഏറ്റുമാനൂര്‍ നഗരസഭയില്‍ യു.ഡി.എഫിന് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം നഷ്ടമായി

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ നഗരസഭയില്‍ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം യു.ഡി.എഫിന് നഷ്ടമായി.ആരോഗ്യ സ്ഥിരം സമിതിയുടെ അദ്ധ്യക്ഷയായിരുന്ന സുനിത രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.നഗരസഭയില്‍ 3ാം വാര്‍ഡിനെ പ്രതിനിധികരിക്കുന്ന സ്വതന്ത്ര അംഗം ബീനാ ഷാജി എല്‍.ഡി.എഫ് അംഗം പി.എസ്.വിനാേദിന്റെ പിന്തുണയോടെ […]

തിരുവല്ലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ തിരുവല്ല: ടി.കെ റോഡിലെ തോട്ടഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. കോഴഞ്ചേരി കോളിയേത്ത് വീട്ടിൽ സുനിൽ പ്രസാദ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് എട്ടരയോടെ ആയിരുന്നു അപകടം. തിരുവല്ലയിൽ നിന്നും […]

മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ അന്തരിച്ചു; കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണായിരുന്നു അന്ത്യം

സ്വന്തം ലേഖകൻ കൊൽക്കത്ത: കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്കിടെയാണ് കുഴഞ്ഞു വീണു. മലയാളിയായ ബോളിവുഡ് ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53 ) അന്തരിച്ചു. കൊല്‍ക്കത്ത നസറുള്‍ മഞ്ചില്‍ ഒരു കോളജില്‍ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കൊല്‍ക്കത്ത […]

കോട്ടയം ജില്ലയിൽ ഇന്ന് (1.06.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ജൂൺ 1 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കോലടി, കാരീസ് ഭവൻ, മുണ്ടുവേലിപ്പടി, വട്ടക്കുന്ന്, സ്പ്രിങ്ങ്, പെരുംപുഴ, ഓണംതുരുത്ത്, കുട്ടിമുക്ക്, പനയത്തി, […]