കോട്ടയം ജില്ലയുടെ കാവൽക്കാർക്ക്  ആദരം; ജില്ലയിൽ  സർവീസിൽ നിന്ന് വിരമിക്കുന്ന 43 പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി പൊലീസ് അസോസിയേഷൻ

കോട്ടയം ജില്ലയുടെ കാവൽക്കാർക്ക് ആദരം; ജില്ലയിൽ സർവീസിൽ നിന്ന് വിരമിക്കുന്ന 43 പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി പൊലീസ് അസോസിയേഷൻ


സ്വന്തം ലേഖിക

കോട്ടയം : ജില്ലയിൽ 43 പൊലീസ് ഉദ്യോഗസ്ഥർ സർവീസിൽ നിന്നും വിരമിച്ചു . നർക്കോട്ടിക് സെല്ലിലെ എസ്.ഐ മധുസൂധനൻ പി.എൻ , കാഞ്ഞിരപ്പളളി സ്റ്റേഷനിലെ എസ്.ഐ കെ.കെ രാജു , ഈരാറ്റുപേട്ട എസ്.ഐ ടി.ജി ജയൻ , കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എസ്.ഐ കെ.ജി ഉദയൻ , കോട്ടയം കൺട്രോൾ റൂം എസ്.ഐ രാജേന്ദ്ര പണിക്കർ എസ് , ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐ എം.പി സാജു , ഏറ്റുമാനൂർ സ്റ്റേഷനിലെ എസ്.ഐ വി. എസ് പദ്മകുമാർ , ക്രൈം ബ്രാഞ്ച് എസ്.ഐ എം.എ തോമസ് ,

കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ വി. എസ് ഷിബുക്കുട്ടൻ , ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ എസ്.ഐ കെ.കെ രാജപ്പൻ , കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.ഐ പി.എച്ച് നാസർ , കോട്ടയം ട്രാഫിക് എസ്.ഐ ജി.ബാലമുരളി , പൊൻകുന്നം എസ്.ഐ വി.ഡി ലാലു , തിടനാട് എസ്.ഐ അജിത്കുമാർ പി , ട്രാഫിക് എസ്.ഐ കെ.കെ പ്രസാദ് , തൃക്കൊടിത്താനം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അജിത് കുമാർ എം , കുമരകം എസ്.ഐ കെ. ആർ ബൈജു, ജില്ല ഹെഡ്ക്വാർട്ടർ എസ്.ഐ കെ.ഡി ദേവസ്യ, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ എസ്.ആർ.സിസിൽ , ജില്ലാ ഹെഡ്ക്വാർട്ടർ എ.എസ്.ഐ എൻ.വി റെജി , ഡി.എച്ച്.ക്യു സീനിയർ സിവിൽ പൊലീസ് ഓഫിസർ റോയി മോൻ പി. മൈക്കിൾ ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ കെ.എസ് ഷാജി , കുമരകം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ എ. ഭാസി , കൺട്രോൾ റൂം സീനിയർ സിവിൽ പൊലീസ് ഓഫിസർ സുരേഷ് ടി.സി , ജില്ലാ ക്രൈം ബ്രാഞ്ചിലെ ഡ്രൈവർ സി.പി. ഒ കെ.എസ് മധു , ജില്ല ഹെഡ്ക്വാർട്ടർ ഡ്രൈവർ സീനിയർ സി.പി. ഒ വി.എസ്. കബീർ , ഹെഡ്ക്വാർട്ടർ ഡ്രൈവർ ഹെഡ് കോൺസ്റ്റബിൾ ഇ.ടി വിജയൻ , റെയിൽവേ പൊലീസ് എസ് .ഐ സാബു മഹാദേവൻ , ക്രൈം ബ്രാഞ്ച് എസ്.ഐ കെ.എസ് വർഗീസ് , കോട്ടയം വെസ്റ്റ് എസ്.ഐ എം.എ അബ്ദുൾ ജലീൽ , ഡി.എച്ച്.ക്യു എസ്.ഐ വി.വി രവീന്ദ്രൻ , കറുകച്ചാൽ എസ് ഐ ഷാജൻ എ.ജി , കൺട്രോൾ റൂം എസ്.ഐ വി. ആർ ഉണ്ണികൃഷ്ണൻ

, പാമ്പാടി എസ്.ഐ ജോയ് തോമസ് , പാലാ ട്രാഫിക് എസ്.ഐ ജോർജ് ജോസഫ് , പാലാ എസ്.ഐ വിൻസന്റ് വി.ജെ , പൊൻകുന്നം എസ്.ഐ പി.എം രാജൻ , വനിതാ സെൽ എസ്.ഐ പി.കെ സാലമ്മ , കോട്ടയം കൺട്രോൾ റൂം എസ്.ഐ ടോമി തോമസ് , ഗാന്ധിനഗർ എസ്.ഐ ബി.രാജീവ് , ചങ്ങനാശേരി എസ്.ഐ ജെയിംസ് അഗസ്റ്റിൻ , ഡി.എച്ച്.ക്യു എം.ടി എസ്.ഐ വിനോദ് ചമ്പക്കര , പാലാ എസ്.ഐ കെ.എസ് രാധാകൃഷ്ണൻ പിള്ള എന്നിവരാണ് സർവീസിൽ നിന്ന് വിരമിച്ചത്.