നിലമ്പൂർ-കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഒക്ടോബർ 7ന് സർവീസ് ആരംഭിക്കും.. എക്സ്പ്രസ് നിർത്തുന്ന സ്റ്റേഷനുകളും, സമയക്രമവും യാത്ര നിരക്കും ചുവടെ
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തുനിന്നും രാവിലെ 5.15 ന് പുറപ്പെടുന്ന കോട്ടയം-നിലമ്പൂർ പ്രതിദിന സ്പെഷൽ (06326) ഉച്ചക്ക് 11.45ന് നിലമ്പൂരിലെത്തും. ആകെ പത്ത് കോച്ചുകൾ. ഒക്ടോബർ ഏഴുമുതൽ ഈ ട്രെയിൻ ഓടിത്തുടങ്ങും. നിലമ്പൂരിൽനിന്ന് ഉച്ചക്ക് 3.10ന് തിരിക്കുന്ന നിലമ്പൂർ-കോട്ടയം (06325) […]