നിലമ്പൂർ-കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഒക്ടോബർ 7ന് സർവീസ് ആരംഭിക്കും.. എക്സ്പ്രസ് നിർത്തുന്ന സ്റ്റേഷനുകളും, സമയക്രമവും യാത്ര നിരക്കും ചുവടെ

നിലമ്പൂർ-കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഒക്ടോബർ 7ന് സർവീസ് ആരംഭിക്കും.. എക്സ്പ്രസ് നിർത്തുന്ന സ്റ്റേഷനുകളും, സമയക്രമവും യാത്ര നിരക്കും ചുവടെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തുനിന്നും രാവിലെ 5.15 ന് പു​റ​പ്പെ​ടു​ന്ന കോ​ട്ട​യം-​നി​ല​മ്പൂ​ർ പ്ര​തി​ദി​ന സ്​​പെ​ഷ​ൽ (06326) ഉ​ച്ച​ക്ക്​ 11.45ന്​ ​നി​ല​മ്പൂ​രി​ലെ​ത്തും. ആകെ പ​ത്ത്​ ​ കോച്ചു​ക​ൾ. ഒ​ക്​​ടോ​ബ​ർ ഏ​ഴു​മു​ത​ൽ ഈ ട്രെ​യി​ൻ ഓടി​ത്തു​ട​ങ്ങും. നി​ല​മ്പൂ​രി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ 3.10ന്​ ​തി​രി​ക്കു​ന്ന നി​ല​മ്പൂ​ർ-​കോ​ട്ട​യം (06325) പ്ര​തി​ദി​ന എ​ക്​​സ്​​പ്ര​സ്​ സ്​​പെ​ഷ​ൽ രാ​ത്രി 10.15ന്​ ​കോ​ട്ട​യ​ത്തെ​ത്തും. ഒ​ക്​​ടോ​ബ​ർ ഏ​ഴ്​ മു​ത​ലാ​ണ്​ ഈ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക. പ​ത്ത്​ കോ​ച്ചു​ക​ളും ര​ണ്ട്​ ല​ഗേ​ജ്​ കം ​ബ്രേ​ക്ക്​ വാ​നു​മാ​ണ്​ ഉള്ള​ത് .

നിലമ്പൂർ-കോട്ടയം  സ്പെഷ്യൽ എക്സ്പ്രസ്  നിർത്തുന്ന സ്റ്റേഷനുകളും, സമയക്രമവും യാത്ര നിരക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15:10 (3.10 PM)   നിലമ്പൂർ 
15:25  (3.25) വാണിയമ്പലം -₹45
15:50  (3.50) അങ്ങാടിപ്പുറം -₹45
16:50  (4.50) ഷൊർണുർ -₹55
17:15  (5.15) വള്ളത്തോൾ നഗർ -₹60
17:26  (5.26) വടക്കാഞ്ചേരി -₹60
17:35  (5.35) മുളങ്കുന്നത്ത് കാവ് -₹65
17:42 (5.42) പൂങ്കുന്നം -₹65
17:46 (5.46) തൃശൂർ  -₹65
18:12 (6.12) പുതുക്കാട് -₹70
18:25 (6.25)ഇരിങ്ങാലക്കുട -₹75
18:33  (6.33) ചാലക്കുടി -₹75
18:43 (6.43) കറുകുറ്റി -₹75
18:50 (6.50) അങ്കമാലി -₹80
19:22 (7.22) ആലുവ -₹85
19:37 (7.37) ഇടപ്പള്ളി -₹85
20:10 (8.10) എറണാകുളം -₹90
20:30 (8.30) തൃപ്പുണിത്തുറ -₹90
20:42  (8.42) മുളന്തുരുത്തി -₹90
20:56  (8.56) പിറവം റോഡ് -₹95
21:03  (9.03)  വൈക്കം റോഡ് -₹95
21:11 (9.11) കുറുപ്പന്തറ -₹100
21:25 (9.25) ഏറ്റുമാനൂർ -₹100

22:15 (10.15) കോട്ടയം -₹105
രാവിലെ 05:15 ന് കോട്ടയത്ത്‌ നിന്നും നിലമ്പൂരിലേക്ക് പുറപ്പെടും.