സംസ്കാര ചടങ്ങിൽ കുടുംബത്തെ ആശ്വസിപ്പിച്ച് പൊട്ടിക്കരഞ്ഞ അർജുൻ കൊലപ്പുള്ളി: ക്രൂരതയുടെ മുഖം അണിഞ്ഞ അർജുനെ കണ്ട് ഞെട്ടി നാട്ടുകാരും: പ്രതിയെ വെളിച്ചത്ത് എത്തിച്ചത് പൊലീസ് ഇൻ്റലിജൻസ് മിടുക്ക്
സ്വന്തം ലേഖകൻ ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണത്തില്‍ തകര്‍ന്ന കുടുംബത്തെ സമാധാനിപ്പിച്ച് സംസ്ക്കാര ചടങ്ങില്‍ പൊട്ടിക്കരഞ്ഞ അര്‍ജ്ജുനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞെട്ടിത്തരിച്ച് നിന്നത് നാട് ഒന്നാകെ. ചുരക്കുളം എസ്റ്റേറ്റില്‍ കൊല്ലപ്പെട്ട ബാലികയെ മൂന്ന് വര്‍ഷത്തോളം ഈ 22 കാരന്‍ പീഡനത്തിനിരയാക്കി. […]