പീരുമേട്ടിലും വണ്ടിപ്പെരിയാറിലും കുട്ടിക്കാനത്തും ഭൂചലനം: ആശങ്കയിൽ നാട്
സ്വന്തം ലേഖകൻ
ഇടുക്കി: ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഭൂചലനം. ചൊവ്വാഴ്ച രാത്രിയോടെയാണ് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു സമയങ്ങളിലായാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
പീരുമേട്, വണ്ടിപ്പെരിയാർ കുമളി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 8:50 നും 9:02 നും ആണ് അനുഭവപ്പെട്ടത്. ആദ്യം 5 സെക്കന്റ് നീണ്ടു നിന്നു. രണ്ടാമത്തേത് രണ്ട് സെക്കന്റുകളിൽ ചുരുങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0