ശ്യാമപ്രസാദ് മുഖർജിയുടെ ജൻമദിനം: ബി.ജെ.പി ഫലവൃക്ഷതൈ നട്ടു
സ്വന്തം ലേഖകൻ
കോട്ടയം: ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ ജൻമദിനത്തോടനുബന്ധിച്ച് നാഗമ്പടത്ത് നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽകുമാർ ടി.ആർ ഫലവൃക്ഷതൈ നട്ടു.
നിയോജക മണ്ഡലത്തിൽ കർഷകമോർച്ചയുടെ നേതൃത്വത്തിലും വിവിധ ബൂത്തുകളിലും പല തരത്തിലുള്ള വ്യക്ഷതൈകൾ നട്ടുപിടിപ്പിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മധ്യമേഖല സെക്രട്ടറി ടി.എൻ ഹരികുമാർ, ജില്ലാ വൈ. പ്രസിഡൻ്റ് കെ.പി ഭുവനേഷ്, യുവമോർച്ച സംസ്ഥാന വൈ: പ്രസിഡൻ്റ് അഖിൽ രവീന്ദ്രൻ, നിയോജക മണ്ഡലം ജന:സെക്രട്ടറി വി.പി മുകേഷ്, കെ.ശങ്കരൻ, കർഷകമോർച്ച ജില്ലാ ജന:സെക്രട്ടറി നന്ദൻ നട്ടാശ്ശേരി, നിയോജക മണ്ഡലം വൈ. പ്രസിഡൻ്റ് സന്തോഷ് ടി.ടി, നിയോജക മണ്ഡലം ട്രഷറർ വിനു ആർ.മോഹൻ, രാജീവ് വടവാതൂർ തുടങ്ങിയവർ പങ്കെടുത്തു
Third Eye News Live
0