വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി
സ്വന്തം ലേഖകൻ
മുണ്ടക്കയം: വണ്ടൻപതാൽ ക്ലബ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ 27ത് അനുസ്മരണ സമ്മേളനത്തിൽ ക്ലബ് വൈസ് പ്രസിഡന്റ് ഫൈസൽ മോൻ ആദ്യക്ഷത് വഹിച്ചു.
യോഗത്തിൽ സജി, അഡോണി ടി ജോൺ, സാലിഹ് അമ്പഴത്തിനാൽ ജെയിംസ് വെട്ടിമറ്റം, ജോൺസൺ അരിമറ്റം വയലിൽ, സജീവൻ പുതുപ്പറമ്പിൽ. രൂപേഷ് കളപ്പുരയ്ക്കൽ, സുധാകരൻ പുതുപ്പറമ്പിൽ, സാജു പരുത്തിപാറ , ജോമോൻ പാറയിൽ,ഷാജി തെക്കെ വയലിൽ, സനൽ, തങ്കപ്പൻ തുരുത്തേയ്പള്ളിയിൽ. തങ്കച്ചൻ സി ആർ തുടങ്ങിയവർ സംസാരിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0