video
play-sharp-fill

അർജന്റീനൻ ഗോളി രക്ഷിച്ചു: കോപ്പ അമേരിക്കയിൽ സ്വപ്ന ഫൈനൽ: അർജന്റീനയും ബ്രസീലും ഏറ്റുമുട്ടും

തേർഡ് ഐ സ്‌പോട്‌സ് ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയുടെ സെമി ഫൈനലിന്റെ ഷൂട്ടൌട്ടിൽ അർജന്റീന കൊളംബിയയെ തകർത്തു. കോപ്പയിൽ ഇനി സ്വപ്ന ഫൈനൽ നടക്കും. കൊളംബിയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജൻറീന ഫൈനലിൽ കടന്നത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം സമനില […]

മുണ്ടക്കയത്തെ വനിതാ ഗുണ്ട കോഴിക്കടക്കാരനെ വാർക്കപ്പണിക്കാരനാക്കി മാറ്റി; പോലീസുകാരിയുടെ ഭർത്താവിനും, പുത്തൻചന്തയിലെ ചുമട്ടുകാരനും, വണ്ടൻപതാലിലെ മുൻ ഗൾഫുകാരനും ബ്ലേഡ്; വട്ടി പലിശക്കാർ തകർത്തു കളയുന്നത് നിരവധി കുടുംബങ്ങളെ

സ്വന്തം ലേഖകൻ മുണ്ടക്കയം: വണ്ടൻപതാലിൽ നിന്ന് മുണ്ടക്കയത്തേക്ക് താമസം മാറിയ വനിതാ ഗുണ്ട കോഴിക്കടക്കാരനെ വാർക്കപ്പണിക്കാരനാക്കി മാറ്റി. കോഴിക്കട തരക്കേടില്ലാതെ നടന്നു വരവേ വനിതാ ബ്ലേഡ് ഗുണ്ടയോട് പണം പലിശക്കെടുത്തു. പത്താംകളം കണക്കിന് പലിശ നല്കി തുടങ്ങിയതോടെ കടയിൽ വിറ്റുവരുന്നതത്രയും പലിശ […]

ഇന്നും പതിവ് പോലെ വിലകൂട്ടി! പെട്രോളിനൊപ്പം ഡീസലിനും വില നൂറിലേയ്‌ക്കെത്തുന്നു; നിയന്ത്രണങ്ങളൊന്നുമില്ലാതെ കേന്ദ്ര സർക്കാർ

തേർഡ് ഐ ബ്യൂറോ കൊച്ചി: സംസ്ഥാനത്ത് വീണ്ടും പെട്രോൾ ഡീസൽ വില വർദ്ധിച്ചു. തുടർച്ചയായ ദിവസങ്ങളിലാണ് ഇപ്പോൾ വില വർദ്ധിക്കുന്നത്. കേരളത്തിൽ ഇതിനോടകം തന്നെ പെട്രോളിന് നൂറു രൂപ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഡീസൽ വിലയും നൂറിലേയ്ക്ക് കുതിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു […]

കോട്ടൂരിൽ കൂടുതൽ ആനക്കുട്ടികൾക്ക് ഹെർപ്പസ് വൈറസ് ബാധ: അതീവ ജാഗ്രതയിൽ സംസ്ഥാനം; വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സർക്കാരിന്റെ സഹായം തേടും

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: രണ്ട് ആനക്കുട്ടികൾ വൈറസ് ബാധയേറ്റു ചരിഞ്ഞതിനു പിന്നാലെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. ആനക്കുട്ടികളെ രണ്ടെണ്ണത്തിനെ നഷ്ടമായ സാഹചര്യത്തിലാണ് വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ നീക്കം നടത്തുന്നത്. കോട്ടൂരിൽ കൂടുതൽ […]

ജോലി പൊലീസിൽ: സ്വഭാവം ക്രിമിനലിൻ്റേത്: സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഓട്ടോ ഡ്രൈവറായ യുവാവിനെ തല്ലിക്കൊന്ന പൊലീസുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: മദ്യലഹരിയിൽ സ്റ്റേഷനിൽ ബഹളം വച്ചത് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൊലീസുകാരനും കൂട്ടുകാരും ചേർന്ന് ഓട്ടോ ഡ്രൈവറെ തല്ലിക്കൊന്നു. ഇവരുടെ തന്നെ സുഹൃത്തായ ഓട്ടോ ഡ്രൈവറെയാണ് പ്രതികൾ കമ്പിവടിയ്ക്ക് അടിച്ച് കൊന്നത്. സാമ്പത്തിക ഇടപാടിന്റെ പേരിലായിരുന്നു […]

യൂറോക്കപ്പ്: സ്പെയിനിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലി ഫൈനലിൽ

സ്വന്തം ലേഖകൻ ബെൽഗ്രേഡ് : യൂറോകപ്പിൽ സെമി ഫൈനൽ മത്സരത്തിൽ സ്പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ പ്രവേശിച്ചു. പെനാൽട്ടി ഷൂട്ടൗട്ട് വരെ ആവേശം നീണ്ട മത്സരത്തിനൊടുവിലാണ് കെല്ലിനിയും സംഘവും ഫൈനലിലേക്ക് പ്രവേശിച്ചത്. പെനാൽട്ടി ഷൂട്ടൗട്ടിൽ ഇറ്റലി 4-2 എന്ന സ്കോറിന് സ്പെയിനിനെ […]

മുഹമ്മദ് അഷീർ സാമൂഹ്യ ക്ഷേമ വകുപ്പിൽ നിന്നും പുറത്ത്; പ്രതിസന്ധിക്കാലത്ത് നടത്തിയ മാനുഷിക സേവനങ്ങൾ സർക്കാർ പരിഗണിച്ചില്ല; അഞ്ചു വർഷ കാലാവധി പൂർത്തിയാക്കിയ അഷീൽ പുറത്തേയ്ക്ക്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കൊവിഡ് അടക്കമുള്ള പ്രതിസന്ധിക്കാലത്ത് നാടിന് നട്ടെല്ലായി നിന്ന മുഹമ്മദ് അഷീർ സാമൂഹ്യ ക്ഷേമ വകുപ്പിൽ നിന്നും പുറത്ത്. അഞ്ചു വർഷ കരാർ കാലാവധി പൂർത്തിയായെന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ഇദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്. സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ […]

കോട്ടയം നഗരത്തിൽ അഴിഞ്ഞാടി ഗുണ്ടകളും ക്രിമിനലുകളും; കൊവിഡിന്റെ ഇളവ് ആഘോഷമാക്കി ഗുണ്ടാ സംഘം; അക്രമികളുടെ അഴിഞ്ഞാട്ടം നഗരമധ്യത്തിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ കൊവിഡിനെ തുടർന്നു ലഭിച്ച ഇളവുകൾ മുതലെടുത്ത് അഴിഞ്ഞാടി അക്രമികളും ഗുണ്ടകളും. ഗുണ്ടാ സംഘങ്ങൾ നഗരമധ്യം കീഴടക്കിയതോടെ പൊലീസ് പോലും കുഴപ്പത്തിലായി. കൊവിഡിനെ തുടർന്നു ലഭിച്ച പരോൾ മുതലെടുത്താണ് ഗുണ്ടാ അക്രമി കഞ്ചാവ് മാഫിയ മോഷണ […]

പൊൻകുന്നത്ത് കോളനി കേന്ദ്രീകരിച്ച് അവയവക്കച്ചവടം: മാഫിയ വല വീശിപ്പിടിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ സ്ത്രീകളെ; കെണിയൊരുക്കുന്നത് ഇടനിലക്കാർ; വരുമാനം ലക്ഷങ്ങൾ; തേർഡ് ഐ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: പൊൻകുന്നത്തെ കോളനി കേന്ദ്രീകരിച്ചു നടക്കുന്നത് കോടികളുടെ അവയവക്കച്ചവടം എന്നു റിപ്പോർട്ട്. സ്വകാര്യ ആശുപത്രികളുടെ നേതൃത്വത്തിൽ പൊൻകുന്നത്തെ കോളനിയിലെ സ്ത്രീകളെ കെണിയിൽ കുടുക്കുന്ന അവയവ മാഫിയയെപ്പറ്റി വിവരം ലഭിച്ചതിനെ തുടർന്നു, തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ […]

അഡീഷണൽ എസ്.പിയായി എസ്.സുരേഷ്‌കുമാർ ചുമതലയേറ്റു: കുറ്റാന്വേഷണത്തിലും, ക്രമസമാധാനത്തിലും മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥൻ എത്തിയതോടെ മികച്ച പോലീസിംഗ് ഉറപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിലെ പൊലീസ് സേനയെ മുന്നിൽ നിന്നു നയിക്കാൻ അഡീഷണൽ എസ്.പിയായി എത്തുന്നത് ജില്ലയ്ക്കു സുപരിചിതനായ ഉദ്യോഗസ്ഥൻ. ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ എസ്.ഐയായും, സി.ഐആയും ഡിവൈ.എസ്.പിയായും പ്രവർത്തിച്ച് പരിചയമുള്ള എസ്.സുരേഷ്‌കുമാറാണ് ഇടുക്കിയിൽ നിന്നും കോട്ടയത്തെ അഡീഷണൽ എസ്.പിയായി […]