രാജ്യത്ത് പീഡനം വർദ്ധിക്കുന്നതിന്റെ പ്രധാന കാരണക്കാർ പെൺകുട്ടികളുടെ മാതാപിതാക്കൾ: ഗോവയിലെ ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
rതേർഡ് ഐ ബ്യൂറോ പനജി: വിനോദ സഞ്ചാര കേന്ദ്രമായ ഗോവയിൽ സ്ത്രീകൾക്കു സുരക്ഷ ഒരുക്കാനാവാതെ വിവാദത്തിൽ കുടുങ്ങിയ ബി.ജെ.പി സർക്കാരിനെ മുഖ്യമന്ത്രിയുടെ നാക്കും ചതിച്ചു. പീഡനത്തിനിരയായ പെൺകുട്ടികളുടെ രക്ഷിതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇക്കഴിഞ്ഞ […]