ലക്ഷ്മി രാജപ്പൻ (94) നിര്യാതനായി

ലക്ഷ്മി രാജപ്പൻ (94) നിര്യാതനായി

Spread the love

കുടയംപടി: തെള്ളകത്ത് പരേതനായ പി.കെ രാജപ്പൻ്റെ ഭാര്യ ലക്ഷ്മി രാജപ്പൻ (94) നിര്യാതനായി. സംസ്കാരം നടത്തി.
മക്കൾ – പി.കെ പുഷ്പവല്ലി (അംഗൻവാടി ടീച്ചർ) , പി.കെ മീനാകുമാരി ( റിട്ട. എച്ച്.എസ്.എൽ.പി സ്കൂൾ കുടമാളൂർ)
മരുമകൻ: എൻ.കെ സോമൻ തിരുവാർപ്പ് ( റിട്ട.ബി.എസ്.എഫ് )