ഹയർസെക്കൻഡറി പരീക്ഷയിൽ മാധവി പുതുമനയ്ക്ക് റെക്കോർഡ് ജയം: ഉജ്വല ജയം നേടിയത് മുഴുവൻ മാർക്കും നേടി
സ്വന്തം ലേഖകൻ കോട്ടയം: ഹയർസെക്കൻഡറി പരീക്ഷയിൽ റെക്കോർഡ് ജയം നേടി മാധവി പുതുമന. എല്ലാ വിഷയങ്ങൾക്കും നൂറിൽ നൂറ് മാർക്ക് നേടി, 1200 മാർക്കും സ്വന്തമാക്കിയാണ് മാധവിയുടെ വിജയം. വാഴപ്പള്ളി സെന്റ് തേരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ മാധവി, […]