സി.പി.എമ്മിനെയും ഡിവൈഎഫ്.ഐയെയും പ്രതിരോധത്തിലാക്കി അർജുൻ ആയങ്കി കസ്റ്റംസ് അറസ്റ്റിൽ: വിശദീകരിച്ച് വലഞ്ഞ് പാർട്ടി
തേർഡ് ഐ ക്രൈം കൊച്ചി: സ്വർണ്ണക്കടത്ത് കേസിലും, സ്വർണ്ണം തട്ടിയെടുക്കുന്ന കേസിലും ആരോപണ വിധേയനായി ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ കസ്റ്റംസ് അറസ്റ്റ് ചെയ്തു. രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിൽ നിർണായക പങ്കുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് […]