video
play-sharp-fill

ബറോസ് എന്ന ഭൂതമായി ലാലേട്ടന്‍ തകര്‍ത്താടുന്നു; ആദ്യ ദിന ഷൂട്ടിംഗ് ഫോര്‍ട്ട് കൊച്ചിയില്‍; വാസ്‌കോ ഡ ഗാമയുടെ റോളില്‍ സ്പാനിഷ് താരം റഫേല്‍ അമര്‍ഗോ;രണ്ട് ദിവസം കഴിയുമ്പോള്‍ പൃഥ്വിയും എത്തും; പ്രധാന ലൊക്കേഷന്‍ ഗോവയും പോര്‍ച്ചുഗലും; കേരളത്തില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര ചിത്രമാകാന്‍ ബറോസ്

സ്വന്തം ലേഖകന്‍ കൊച്ചി: മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസിന്റെ ആദ്യ ദിന ചിത്രീകരണം ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്‍ട്ടണ്‍ ബോട്ടിയാര്‍ഡ് എന്ന ഹോട്ടലില്‍ നടന്നു. രാവിലെ ഏഴ് മുതല്‍ രാത്രി വരെയായിരുന്നു ഷൂട്ടിങ്. ഇന്ന് അതീവ സുരക്ഷയില്‍ കൊച്ചി നഗര മധ്യത്തിലാണ് […]

ടി പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് കുഞ്ഞനന്തനും വോട്ടര്‍ പട്ടികയില്‍; പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് മാറ്റാന്‍ പരാതി നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; കുഞ്ഞനന്തന്‍ ജീവിച്ചിരിക്കുന്നതായി തെളിഞ്ഞെന്ന് മറുപടി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് കണ്ണൂരില്‍ വോട്ട്. മരിച്ച കുഞ്ഞനന്തന്‍ ഇപ്പോഴും വോട്ടര്‍ പട്ടികയിലുണ്ട്. കൂത്തുപറമ്പ് മണ്ഡലത്തിലെ 75ആം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. കുഞ്ഞനന്തന്റെ […]

ജോസ് കെ മാണി കുലംകുത്തി; പാലായില്‍ സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍; അടി നടത്തിയത് തിയേറ്റര്‍ ലൈസന്‍സിന്റെ പേരില്‍; പാലായിലെ തമ്മിലടി അന്വേഷിക്കാന്‍ സിപിഎം; കൗണ്‍സിലര്‍ക്ക് ഇടത് നേതൃത്വത്തിന്റെ താക്കീത്; അടിക്ക് പിന്നില്‍ മാണി സി കാപ്പന്‍ എന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: പാലായില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍. കയ്യെഴുത്തു പോസ്റ്ററുകളാണ് പാലായുടെ പല ഭാഗത്തും പതിച്ചിരിക്കുന്നത്. ജോസ് കെ മാണി കുലംകുത്തിയാണെന്നും ജോസ് കെ മാണിക്കുള്ള മറുപടി പോളിങ് ബൂത്തില്‍ വെച്ച് നല്‍കണമെന്നും പറയുന്ന […]

അലറിക്കരഞ്ഞിട്ടും കണ്ണീർ വന്നില്ല; പാലായിൽ കണ്ടത് നാടകീയ സംഭവങ്ങൾ; തമ്മിലടിച്ച ബിനുവും ബൈജുവും രാഷ്ട്രീയ നാടകത്തിലെ കഥാപാത്രങ്ങൾ; പാലായിലെ അടിക്ക് പിന്നിൽ മാണി സി കാപ്പെനെതിരായ ആരോപണങ്ങൾ വിളിച്ചു പറയുന്ന പത്രസമ്മേളനം പൊളിക്കലോ ?

സ്വന്തം ലേഖകൻ കോട്ടയം: അലറിക്കരഞ്ഞിട്ടും അമ്മയെ വിളിച്ചു നിലവിളിച്ചിട്ടും ഒരു തുള്ളി കണ്ണീരു പോലും വന്നില്ല..! പാലായിൽ കഴിഞ്ഞ ദിവസം പാലാ നഗരസഭയിൽ നടന്ന നാടകീയ സംഭവങ്ങളാണ് രാഷ്ട്രീയ നാടകമായി മാറിയത്. എല്ലാത്തിനും പിന്നിൽ ഉരുണ്ടുകൂടിയ ദുരൂഹതകളാണ് ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇതിനു […]

പി.സി ജോർജിന് പെൺകുട്ടി നൽകിയ ഉമ്മ വിവാദത്തിൽ; ജോർജിന് ഉമ്മ നൽകിയ പെൺകുട്ടിയ്ക്കെതിരെ സൈബർ ആക്രമണം: പെൺകുട്ടി പരാതി നൽകി: പൂഞ്ഞാർ കടക്കാൻ പതിനെട്ടടവും പയറ്റി പി.സി

സ്വന്തം ലേഖകൻ കോട്ടയം : കേരള ജനപക്ഷം സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ അദ്ദേഹത്തെ സ്വീകരിച്ച് ഉമ്മ നൽകിയ മുക്കൂട്ടുതറ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് നേരെ സൈബർ അക്രമണം. മുക്കൂട്ടുതറ മേഖലയിലെ പര്യടനത്തിന് ഇടയിൽ റോഡിൽ കാത്ത് നിൽകുക ആയിരുന്ന […]

ആ രാത്രി അരുതാത്തത് സംഭവിച്ചു; കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമെന്നുറപ്പിച്ച് ഫോറന്‍സിക്; വൈഗയെ പുതപ്പില്‍ പൊതിഞ്ഞാണ് സനു കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് സുരക്ഷാ ജീവനക്കാരി; ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഡിസിപി ഐശ്വര്യ ഡോങ്ങ്‌റെയുടെ നേതൃത്വത്തിലുള്ള സംഘം; 13 വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്

സ്വന്തം ലേഖകന്‍ കൊച്ചി: കാക്കനാട് 13 വയസ്സുകാരി വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ഇവരുടെ കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. വീട്ടില്‍നിന്ന് മറ്റു ചില തെളിവുകളും […]

മാതാപിതാക്കള്‍ അറിയാതെ 95 അംഗ പ്ലസ് ടു വിദ്യാര്‍ത്ഥി സംഘം ഇടുക്കിയിലെത്തിയതിന് പിന്നില്‍ ദുരൂഹത; രാമക്കല്‍മേട് ലിമണ്‍ മൗണ്ടന്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചത് കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി; രക്ഷിതാക്കള്‍ അറിയാതെ നടത്തിയ വിനോദയാത്ര കൂട്ടുകാരന്റെ ജീവനെടുത്തു; നടുക്കം മാറാതെ സുഹൃത്തുക്കള്‍

സ്വന്തം ലേഖകന്‍ നെടുങ്കണ്ടം:രാമക്കല്‍മേട് ലിമണ്‍ മൗണ്ടന്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് ബാച്ചിലെ വിദ്യാര്‍ത്ഥി നിഹാല്‍(17)ആണ് മരിച്ചത്. വരമ്പനാല മാനുപ്പയുടെ മകനാണ്. സ്വിമ്മിംഗ് പൂളില്‍ കളിക്കുന്നതിനിടയില്‍ തലയിടിച്ച് മരിക്കുകയായിരുന്നു. […]

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണം; ഫേസ്ബുക്ക് ലൈവിലൂടെ വിമര്‍ശനം നടത്തിയ ഇടതുപക്ഷ അനുയായി അറസ്റ്റില്‍

സ്വന്തം ലേഖകന്‍ ആലപ്പുഴ: കായംകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് പരിപാടിയായ അരിതാരവം പരിപാടി നഗരത്തില്‍ നടന്നുകൊണ്ടിരിക്കെയാണ് അരിതയുടെ വീടിന് നേരെ ആക്രമണം നടന്നത്. […]

മനുഷ്യരക്തം ചേര്‍ത്ത സാത്താന്‍ ഷൂ; 666 ജോഡി ഷൂ ഓണ്‍ലൈനില്‍ വിറ്റഴിഞ്ഞത് ഒരു മിനിറ്റില്‍;നൈക്കിയുടെ എയര്‍ മാക്‌സ് 97 ഷൂ കസ്റ്റമൈസ് ചെയ്ത് നിര്‍മ്മാണം; നിയമനടപടിക്കൊരുങ്ങി നൈക്കി കമ്പനി

സ്വന്തം ലേഖകന്‍ യുഎസ്: പ്രശസ്ത ഷൂ ബ്രാന്‍ഡായ നൈക്കിയുടെ എയര്‍ മാക്‌സ് 97 ഷൂ കസ്റ്റമൈസ് ചെയ്ത് സാത്താന്‍ ഷൂ നിര്‍മ്മാണം. അമേരിക്കന്‍ റാപ്പര്‍ ആയ ലില്‍ നാസ് എക്സും ബ്രൂക്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാങ്ക് കമ്പനി എം എസ് സി […]

തപാൽ വോട്ടിനൊപ്പം പെൻഷൻ വിതരണം ; പരാതി പറഞ്ഞിട്ടും പോലീസുകാർ നോക്കുകുത്തികളായി നിന്നു ; യുഡിഎഫിന്റെ പോളിങ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎല്‍ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിങ് നടത്തുന്നു ; സത്യാവസ്ഥ വെളിപ്പെടുത്തി കായംകുളത്തെ കുടുംബം

സ്വന്തം ലേഖകൻ കായംകുളം: തപാല്‍ വോട്ടിനൊപ്പം പെന്‍ഷന്‍ വിതരണം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ കമലാക്ഷിയമ്മയുടെ കുടുംബം രംഗത്ത്. ‘ഇന്നലെ രണ്ടരയോടെയാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. അമ്മ കുളിക്കുകയായിരുന്നു. അങ്ങനെയാണെങ്കില്‍ തൊട്ടടുത്ത രണ്ട് വീടുകളില്‍ കൂടി കയറി തിരിച്ചുവരാമെന്ന് അവര്‍ […]