video
play-sharp-fill

വാഹനപ്രചാരണവും റോഡ് ഷോയുമായി മിനർവ മോഹന്റെ പ്രചാരണം

സ്വന്തം ലേഖകൻ കോട്ടയം: വാഹന പ്രചാരണവും റോഡ്‌ഷോയുമായി അവസാന ദിവസം ആഘോഷമാക്കി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. ഇന്നലെ മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രത്തിനു മുന്നിൽ നിന്നുമാണ് എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ തുറന്ന വാഹനത്തിലെ പ്രചാരണം ആരംഭിച്ചത്. അമ്മമാരും കുട്ടികളും അടങ്ങുന്ന […]

മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു: ഒപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപെട്ടു

സ്വന്തം ലേഖകൻ കോട്ടയം: മീൻ പിടിക്കുന്നതിനിടെ മോട്ടർ തറയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വെള്ളത്തിൽ വീണ ഗൃഹനാഥൻ മരിച്ചു. കോട്ടയം വേളൂർ കോയിപ്പുറത്ത് ചിറ,കെ ഡി മത്തായി (കുഞ്ഞുമോൻ 58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവ് കുഞ്ഞുമോനെ രക്ഷിക്കാൻ ശ്രമിക്കാതെ ഓടി രക്ഷപെട്ടതായി […]

എം.എൽ.എയാകാതെ തന്നെ നാടിന് ഏറെ സേവനം ചെയ്ത അനിൽകുമാർ നാടിന്റെ നായകൻ: ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം: എം.എൽ.എയാകും മുൻപു തന്നെ നാടിനും നാട്ടുകാർക്കും ഏറെ സേവനം ചെയ്ത കെ.അനിൽകുമാർ നാടിന്റെ നായകനാണെന്നു കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി. കോട്ടയം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.അനിൽകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ചിങ്ങവനത്തു […]

ഇടതു പോരാളികൾക്ക് ആവേശം പകരാൻ ജോസ് കെ.മാണിയിറങ്ങി: കോട്ടയത്തും ചങ്ങനാശേരിയിലും ആവേശജ്വാല പകർന്ന് ജോസ് കെ.മാണിയുടെ പടയോട്ടം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ഇടതു പോരാളികൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയാവേശം പകർന്നു കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണിയിറങ്ങി. കോട്ടയത്തും ചങ്ങനാശേരിയിലുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കു വേണ്ടി ജോസ് കെ.മാണി പ്രചാരണത്തിനിറങ്ങിയത്. പാലാ നിയോജക മണ്ഡലത്തിലെ തിരക്കുകൾക്ക് അവധി നൽകിയാണ് പരസ്യപ്രചാരണത്തിന്റെ […]

കോട്ടയം ജില്ലയിൽ 126 പേർക്ക് കൊവിഡ്; 123 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 126 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 123 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 1785 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. […]

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കൊവിഡ്: രോഗം സ്ഥിരീകരിച്ചവർ കൂടുതൽ കോഴിക്കോട്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം 126, പാലക്കാട് 115, […]

ഗര്‍ഭഛിദ്രം ചെയ്യണോ വേണ്ടയോ എന്ന് ഗര്‍ഭിണിയായ സ്ത്രീക്ക് തീരുമാനിക്കാം; ചരിത്രപരമായ തീരുമാനവുമായി വനിതാ- ശിശു വികസന വകുപ്പ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ‘ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക് അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും , ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒു സ്ത്രീ ആവശ്യപ്പെട്ടാല്‍ , അത് […]

രക്താര്‍ബുദം ബാധിച്ച മകനെ തോളിലിട്ട് ആര്‍സിസിയിലൂടെ നടന്ന അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന് നേരെ സൈബര്‍ സഖാക്കളുടെ ആക്രമണം; കണ്ണന് പിന്തുണയുമായി സാധാരണക്കാര്‍ എത്തിയതോടെ സൈബര്‍ പോരാളികള്‍ അക്കൗണ്ടും പൂട്ടി ഓടി; അടൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ഉറപ്പുണ്ടായിരുന്ന വോട്ടുകള്‍ കൂടി നഷ്ടമായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മകന്റെ ചികില്‍സയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി വച്ച് ആര്‍സിസിയിലേക്ക് പോയ അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന് നേരെ സൈബര്‍ സഖാക്കളുടെ അക്രമം. ഇതിനെതിരെ നിഷ്പക്ഷരായ സാധാരണക്കാര്‍ സൈബര്‍ ഇടങ്ങളില്‍ കണ്ണന് പിന്തുണയുമായി എത്തി. അവരുടെ കമന്റുകളും […]

വീണാ ജോർജ് എം.എൽ.എ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

സ്വന്തം ലേഖകൻ  പത്തനംതിട്ട : വീണാ ജോർജ് എം.എൽ.എ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വീണാ ജോർജ് എം.എൽ.എ സഞ്ചരിച്ച വാഹനത്തിന് നേരെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.   എതിരെ വന്ന വാഹനം അമിത വേഗതയിലായിരുന്നു.വീണാ ജോർജിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ […]

രമേശ് ചെന്നിത്തലയ്ക്കു പ്രചാരണത്തിനായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌

സ്വന്തം ലേഖകൻ കുവൈറ്റ്: പ്രതിപക്ഷനേതാവും ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയുമായ രമേശ്‌ ചെന്നിത്തലയുടെ വിജയത്തിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓ ഐ സി സി കുവൈറ്റും. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ കുവൈറ്റിന്റെ ഹരിപ്പാട് നിയോജക മണ്ഡലം […]