രമേശ് ചെന്നിത്തലയ്ക്കു പ്രചാരണത്തിനായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്
സ്വന്തം ലേഖകൻ
കുവൈറ്റ്: പ്രതിപക്ഷനേതാവും ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയുമായ രമേശ് ചെന്നിത്തലയുടെ വിജയത്തിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓ ഐ സി സി കുവൈറ്റും.
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കുവൈറ്റിന്റെ ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉള്ള പ്രചാരണവാഹനത്തിന്റെ പര്യടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരിപ്പാട് നിയോജക മണ്ഡലത്തിലെ 10പഞ്ചായത്തുകളിലെയും ഹരിപ്പാട് മുൻസിപ്പാലിറ്റിയിലെയും എല്ലാ വാർഡുകളിലും വാഹനം പര്യടനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Third Eye News Live
0