play-sharp-fill
വീണാ ജോർജ് എം.എൽ.എ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

വീണാ ജോർജ് എം.എൽ.എ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

സ്വന്തം ലേഖകൻ 

പത്തനംതിട്ട : വീണാ ജോർജ് എം.എൽ.എ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വീണാ ജോർജ് എം.എൽ.എ സഞ്ചരിച്ച വാഹനത്തിന് നേരെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു.

 

എതിരെ വന്ന വാഹനം അമിത വേഗതയിലായിരുന്നു.വീണാ ജോർജിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :