video
play-sharp-fill

ഹനുമാന്‍ സ്വാമി കോവിഡില്‍ നിന്ന് നാടിനെ രക്ഷിക്കുമോയെന്ന് ഉണ്ണി മുകുന്ദനോട് സന്തോഷ് കീഴാറ്റൂര്‍; ഇതേപോലുള്ള കമെന്റ് ഇട്ട് സ്വയം വില കളയരുതെന്ന് ഉണ്ണി; നടന്മാര്‍ തമ്മിലുള്ള കമന്റ് ബോക്‌സിലെ യുദ്ധം ഏറ്റെടുത്ത് ആരാധകരും ട്രോളന്മാരും; സംഗതി വിവാദമായതോടെ കമെന്റ് ഡിലീറ്റ് ചെയ്ത് തടിയൂരി സന്തോഷ്

സ്വന്തം ലേഖകന്‍ കൊച്ചി: ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ സന്തോഷ് കീഴാറ്റൂര്‍ പങ്കുവച്ച കമന്റ് വൈറലാകുന്നു. ഹനുമാന്‍ ജയന്തി ആശംസിച്ച് ഉണ്ണി പങ്കുവച്ച പോസ്റ്റിന് താഴെ ‘ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ?’ എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമെന്റ് […]

വിവാഹ ദിവസം മുങ്ങിയ വരനെ പൊലീസ് പൊക്കിയത് മോഷ്ടിച്ച ബൈക്കുമായി ; യുവാവിനെ പിടികൂടിയത് കാണാതായി ഒരുമാസത്തിന് ശേഷം : വിവാഹത്തിന് താൽപര്യമില്ലാത്തതുകൊണ്ടാണ് കടന്നുകളഞ്ഞതെന്ന് യുവാവിന്റെ മൊഴി

സ്വന്തം ലേഖകൻ ഇടുക്കി: വിവാഹദിവസം മുങ്ങിയ വരനെ ഒരുമാസത്തിന് ശേഷം പൊലീസ് പിടികൂടി. മോഷ്ടിച്ച ബൈക്കുമായിട്ടാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ഇടുക്കി പൂച്ചാക്കൽ ചിറയിൽ ജെസിമിനെയാണ് (28) രാജകുമാരിയിൽ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 21നായിരുന്നു ജെസിമും വടുതല സ്വദേശിനിയുമായുള്ള […]

ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കോട്ടയം ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് നിരവധി അവസരങ്ങൾ ; തേർഡ് ഐ ന്യൂസ്‌ തൊഴിൽ വാർത്തകളിലൂടെ അവസരങ്ങളുടെ വാതിൽ തുറക്കൂ…

സ്വന്തം ലേഖകൻ കോട്ടയം : തേർഡ് ഐ ന്യൂസ്‌ തൊഴിൽ വാർത്തകളിലൂടെ അവസരങ്ങൾ നൽകാനും നേടാനും ഇനി പ്രിയ വായനക്കാർക്ക് അവസരം…   ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കോട്ടയം ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് നിരവധി അവസരങ്ങൾ… ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ […]

കേരളത്തില്‍ രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണം; ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വായുവിലൂടെ പടരാന്‍ സാദ്ധ്യതയുണ്ട്; രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചനയാണ്; ആവശ്യവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം അതിതീവ്രമാണെന്നും രണ്ടാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വായുവിലൂടെ പടരാന്‍ സാദ്ധ്യതയുണ്ടെന്നും കൊവിഡ് ആശുപത്രികള്‍ ഗുരുതര രോഗികള്‍ക്ക് […]

സിങ്കപ്പെണ്‍കള്‍ ഇനി ബുള്ളറ്റില്‍ നാട് ചുറ്റും; ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും ബോധവല്‍ക്കരണത്തിനുമായി വനിതാ ബുള്ളറ്റ് പട്രോള്‍ സംഘങ്ങള്‍ ഇന്ന് മുതല്‍ നിരത്തിലിറങ്ങും; വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍, ചന്ത, ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും ബോധവല്‍ക്കരണത്തിനുമായി രൂപം നല്‍കിയ വനിതാ ബുള്ളറ്റ് പട്രോള്‍ സംഘങ്ങള്‍ ഇന്നു മുതല്‍ നിരത്തിലിറങ്ങും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി അഡീഷനല്‍ എസ്പിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും മിന്നല്‍പരിശോധനകള്‍ നടത്തുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. […]

കോവിഡ് പരിശോധനാഫലം പോസിറ്റീവായാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങും ; ബംഗളുരുവില്‍ മുവായിരത്തിലേറെ കോവിഡ് രോഗികളെ കണ്ടെത്താനാകാതെ പൊലീസ് : ആശങ്കയിൽ കർണ്ണാടക

സ്വന്തം ലേഖകൻ ബംഗളൂരു: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. കോവിഡ് വ്യാപനം ഏറെ രൂക്ഷമായി സംസ്ഥാനങ്ങളിലൊന്നാണ് കർണ്ണാടക.രോഗവ്യാപനം വർദ്ധിച്ചതോടെ കർണ്ണാടകയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ പരിശോധനാ ഫലം പോസിറ്റീവായാൽ കോവിഡ് രോഗികളെ കാണാതാകുന്നത് ആരോഗ്യ പ്രവർത്തകരെയും പൊലീസിനെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ബംഗളൂർ […]

ക്യാൻസറില്ലാത്ത യുവതിയെ ക്യാൻസർ രോഗിയാക്കിയ ഡയനോവ ലാബ് അടച്ച് പൂട്ടണം: ഡയനോവയിലും ഡിഡിആർസിയിലും നടക്കുന്ന കൊള്ളകൾ മുക്കി മനോരമ അടക്കമുള്ള മാധ്യമങ്ങൾ: നടന്നെത്തുന്നവരെ കിടത്തി തിരിച്ചയക്കുന്ന ലാബുകൾ; ഡോക്ടർമാരും ലാബുകളും ചേർന്ന് സാധാരണക്കാരെ പിഴിയുന്നു

സ്വന്തം ലേഖകൻ കോട്ടയം: ക്യാൻസറില്ലാത്ത യുവതിയെ ക്യാൻസർ രോഗിയാക്കി കീമോതെറാപ്പിയ്ക്ക് വിധേയയാക്കാൻ റിപ്പോർട്ട് നൽകിയ ഡയനോവ ലാബ് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ഹൈക്കോടതിയിൽ. ഗുരുതരമായ വീഴ്ച വരുത്തി ഒരാളുടെ ജീവൻ തന്നെ അപകടത്തിലേയ്ക്ക് തള്ളിവിട്ട ലാബിന്റെ പേരു പോലും […]

പള്ളിയിൽ മയിൽ മുട്ടയിട്ടു ; പള്ളിയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ച് ചമ്മന്നൂർ മഹല്ല് ഭാരവാഹികൾ : മുട്ടവിരിയുന്നത് വരെ നിർമ്മാണ ജോലികൾ നടത്തരുതെന്നും നിർദ്ദേശം

സ്വന്തം ലേഖകൻ പുന്നയൂർക്കുളം: പളളിയിൽ മയിൽ മുട്ടയിട്ടു. ഇതേ തുടർന്ന് പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ച് മഹല്ല് ഭാരവാഹികൾ. മയിൽ മുട്ടയിട്ടതിനെ തുടർന്ന് ചമ്മന്നൂർ ജുമാ മസ്ജിദ് ഭാരവാഹികളാണ് മുട്ടവിരിയുന്നത് വരെ മയിലിന് സൗകര്യമൊരുക്കാൻ പള്ളിയുടെ പണി നീട്ടിവച്ചത്. പള്ളി പുനർനിർമാണ […]

നിലമ്പൂരിലെ യുഡിഫ് സ്ഥാനാർഥി വി വി പ്രകാശ് അന്തരിച്ചു ; ഹൃദയാഘാതത്തെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; വിടവാങ്ങിയത് സംസ്ഥാനത്തെ മികച്ച ഡി സി സി അധ്യക്ഷൻമാരിൽ ഒരാൾ

സ്വന്തം ലേഖകൻ    മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. . ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.     മലപ്പുറം ഡിസിസി ഓഫീസില്‍ എട്ടുമണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച […]