video
play-sharp-fill

കോട്ടയം ജില്ലയില്‍ 191 പേര്‍ക്ക് കോവിഡ്; 212 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 191 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 185 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതിയതായി 3856 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 98 പുരുഷന്‍മാരും 70 […]

സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസര്‍ഗോഡ് 103, […]

മഹാനഗരമെന്ന സ്വപ്നത്തിലേക്കു ചുവടുവെച്ചു കോട്ടയം : വികസനരേഖ പുറത്തിറക്കി അനിൽകുമാർ

സ്വന്തം ലേഖകൻ കോട്ടയം : മഹാനഗരമെന്ന കോട്ടയത്തിന്റെ സ്വപനം സാധ്യമാക്കുന്ന വികസനരേഖയുമായി ഇടതുമുന്നണി സ്ഥാനാർഥി അഡ്വ. കെ അനിൽകുമാർ. കോട്ടയത്തെ റോഡുകളുടെയും ബൈപാസുകളുടെയും ഫ്ളൈഓവറുകളുടെയും നിർമാണത്തിൽ പുതിയ സമീപനം. ഉപയോഗിക്കാനാവാതെ കിടക്കുന്ന നാഗമ്പടം ഇൻഡോർ സ്റ്റേഡിയം അത് പ്രവർത്തനക്ഷമമാക്കും. നെഹ്റു സ്റ്റേഡിയം […]

തിരുവഞ്ചൂർ രാധാകൃഷ്ണനെ കോട്ടയത്തെ ജനങ്ങൾ ഇരുകൈകൾ നീട്ടി സ്വീകരിക്കും: ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം: യു.ഡി.എഫ്. സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ കോട്ടയത്തെ ജനങ്ങൾ ഇരുകൈകൾ നീട്ടി സ്വീകരിക്കുമെന്ന് ഉമ്മൻ ചാണ്ടി. അതിന് കാരണം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തന്നെയാണ്. കേരളത്തിനും കോട്ടയത്തിനും നിരവധി കാര്യങ്ങൾ സംഭാവന ചെയ്യാൻ സാധിച്ച വ്യക്തിത്വമാണ് തിരുവഞ്ചൂർ. കോൺഗ്രസ് കുമാരനല്ലൂർ […]

ജയില്‍ മോചനത്തിന് ശേഷം ആദ്യമായി നേരില്‍ക്കണ്ട് ദിലീപും പൃഥ്വിരാജും; അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കാന്‍ ഏറ്റവുമധികം സമ്മര്‍ദ്ദം ചെലുത്തിയത് പൃഥ്വി; ആന്റണി പെരുമ്പാവൂരുമായി സംസാരിക്കുന്നത് പൃഥ്വി ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ദിലീപ് കൈവീശി കാണിച്ചു; പൃഥ്വിരാജും പ്രതികരിച്ചു, പിന്നെ കൈ കൊടുത്തു; ബറോസിന്റെ പൂജാവേദിയില്‍ ശീതയുദ്ധം അവസാനിച്ചു

സ്വന്തം ലേഖകന്‍ കൊച്ചി: മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബറോസിന്റെ പൂജാ ചടങ്ങില്‍ ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം നേരില്‍ക്കണ്ട് പൃഥ്വിരാജും ദിലീപും. ദിലീപ് അഥിതിയായ് എത്തിയ ചടങ്ങില്‍ ആതിഥേയന്റെ റോളായിരുന്നു പൃഥ്വിക്ക്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പൃഥ്വിയും മോഹന്‍ലാലിന്റെ സുഹൃത്ത് സമീര്‍ ഹംസയും […]

ലാല്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണെന്ന് ഇച്ചാക്ക; ഈ സ്‌ക്രിപ്റ്റ് സിനിമയാക്കാന്‍ ലാലേട്ടനേ കഴിയൂ എന്ന് പൃഥ്വിരാജ്; മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍ കൊച്ചി: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ഇന്ന് തുടക്കം കുറിച്ചു. മമ്മൂട്ടി, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, ദിലീപ്, പൃഥ്വിരാജ്, ലാല്‍, സിദ്ദിഖ്, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ അതിഥികളായി എത്തിയ ചിത്രത്തിന്റെ പൂജ ചടങ്ങ് കൊച്ചിയിലെ നവോദയ […]

തരംഗമായി ടി എന്‍ ഹരികുമാര്‍; കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായോടൊപ്പം പൊന്‍കുന്നത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു

സ്വന്തം ലേഖകന്‍ കോട്ടയം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പൊന്‍കുന്നത്ത് എത്തി. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥി ടി എന്‍ ഹരികുമാറും അമിത്ഷായ്‌ക്കൊപ്പം റാലിയില്‍ പങ്കെടുത്തത് പ്രവര്‍ത്തകരില്‍ ആവേശം നിറച്ചു. ഇലക്ഷന്‍ പ്രചരണം […]

തീകൊളുത്തി മുടി വെട്ടുന്ന യൂട്യൂബ് ട്രെന്‍ഡിംഗ് വീഡിയോ അനുകരിച്ചു; 12വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തീകൊളുത്തി മുടി വെട്ടുന്ന യൂട്യൂബ് ട്രെന്‍ഡിംഗ് വീഡിയോ അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ശിവനാരായണ്‍(12) ആണ് മരിച്ചത്. വെങ്ങാനുര്‍ വി.പി.എസ് സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് […]

കോട്ടയത്ത് അടിത്തറ ശക്തമാക്കി എൽ ഡി എഫ് ; വിജയമുറപ്പിച്ച് അനിൽകുമാർ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കോട്ടയം. കോൺഗ്രസിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന കോട്ടയത്ത് ജനപ്രിയനും കരുത്തനുമായ സ്ഥാനാർത്ഥിയെ ഇറക്കിയാണ് എൽ ഡി എഫ് പ്രതിരോധം തീർക്കുന്നത്. ഒരു പതിറ്റാണ്ടായി യൂ ഡി എഫ് ഭരിക്കുന്ന മണ്ഡലത്തിൽ […]

സ്വയം കാറോടിച്ച് ഹോസ്പിറ്റലില്‍ പോയി; അവിടെ വച്ച് മരണം; അഞ്ചാം വിവാഹ വാര്‍ഷികത്തിന് അഞ്ചും പത്താം വിവാഹ വാര്‍ഷികത്തിന് പത്തും പവന്‍ സ്വര്‍ണ്ണം സമ്മാനം; രണ്ട് വലിയ ആല്‍ബം നിറയെ ടൂര്‍ പോയ ചിത്രങ്ങള്‍; എന്നിട്ടും വിവാഹബന്ധത്തിന് ആയുസ്സില്ലാതെ പോയി; മക്കള്‍ ഒരിക്കള്‍ സത്യം തിരിച്ചറിയും; പണവും പദവിയും ഉണ്ടായിട്ടും ഭാഗ്യംകെട്ട ഭര്‍ത്താവായിരുന്നു രമേശ്; ഭാഗ്യലക്ഷ്മിയുടെ വിവാഹജീവിതം തകർന്നതിന് പിന്നിൽ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവുമായിരുന്ന രമേശിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഭര്‍ത്താവിന്റെ മരണവാര്‍ത്ത ബിഗ്‌ബോസ് ഹൗസിലിരുന്ന് കേള്‍ക്കേണ്ടി വന്ന നിര്‍ഭാഗ്യമാണ് ഷോയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത്. കിഡ്‌നി സംബന്ധമായ […]