video
play-sharp-fill

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിറകുപുരയിലെത്തി തീകൊളുത്തി ഭർത്താവ് ജീവനൊടുക്കി ; അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മക്കൾക്കും പരിക്ക് ; കേരളക്കരയെ ഞെട്ടിച്ച് തൃശൂരിലെ ദമ്പതിമാരുടെ മരണം

സ്വന്തം ലേഖകൻ തൃശ്ശൂർ: ഭാര്യടെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തീകൊളുത്തി വയോധികൻ മരിച്ചു. ഒല്ലൂർ അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവറായ രാജനാണ്(66) ഭാര്യ ഓമന (60)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാജൻ വീടിന് […]

ആരോഗ്യം ഉറപ്പെന്ന് പറയുന്ന ആരോഗ്യമന്ത്രിക്ക് പോലും സര്‍ക്കാര്‍ ആശുപത്രികളെ വിശ്വാസമില്ല; മുഖ്യമന്ത്രി മുതല്‍ ആരോഗ്യ മന്ത്രി വരെ ചികിത്സയ്ക്കായി കൈപ്പറ്റിയത് ലക്ഷങ്ങള്‍; എംഎല്‍എമാരുടെ ചികിത്സക്ക് ചെലവാക്കിയത് കോടികള്‍; ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും മന്ത്രിമാര്‍ക്ക് പ്രിയം സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികള്‍; എം എൽ എ പണിയെന്നാൽ ജനങ്ങളുടെ നികുതി പണം കൊണ്ട് സുഖജീവിതം എന്നാണോ? ആര് ആരോട് പറയാൻ?

ഏ. കെ. ശ്രീകുമാർ കോട്ടയം: ആരോഗ്യരംഗത്ത് കേരളത്തിന്റെ മികവ് ലോകമാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കിയിരുന്നു. കോവിഡ് കാലത്തെ കേരളത്തിന്റെ അതിജീവനം ലോകത്തിന് തന്നെ മാതൃകയായി എന്നകാര്യത്തിലും തര്‍ക്കമില്ല. സര്‍ക്കാര്‍ ആശുപത്രികളുടെയും സ്‌കൂളുകളുടെയും പരസ്യത്തില്‍ തട്ടി നടക്കാന്‍ വയ്യെങ്കിലും നമ്മുടെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും വ്യക്തിപരമായി […]

നാടുകാണിയില്‍ 250 അടി ആഴമുള്ള കൊക്കയിലേക്ക് യുവാവ് പെണ്‍കുട്ടിയെ തള്ളിയിട്ടു; കാട്ടുതീ ഉള്‍പ്പെടെ അതിജീവിച്ച് പെണ്‍കുട്ടി കൊക്കയില്‍ കിടന്നത് ഒരു പകലും രാത്രിയും; പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ കുളമാവ്: നാടുകാണി പവിലിയനില്‍ വച്ച് 250 അടി ആഴമുള്ള കൊക്കയിലേക്ക് യുവാവ് തള്ളിയിട്ട പെണ്‍കുട്ടി കൊക്കയില്‍ വീണുകിടന്നത് ഒരു പകലും രാത്രിയും. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന മേലുകാവ് ഇല്ലിക്കല്‍ (മുരിക്കന്‍ തോട്ടത്തില്‍) അലക്സിനെ (23) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊക്കയില്‍ […]

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍ മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചിരുന്നതെന്നും മറ്റ് ശാരീരിക വിഷമതകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ മറ്റാര്‍ക്കും […]

തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് മാസത്തെ ക്ഷേമ പെൻഷനുകൾ നൽകും ; വോട്ട് പിടിക്കാൻ പെൻഷനും ശമ്പളവും നൽകാൻ മാത്രം കടമെടുക്കുന്നത് 4000 കോടി ; ഈ മാസം മാത്രം കടമെടുത്തത് 8000 കോടി ; വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം നടന്നടുക്കുമ്പോൾ താളം തെറ്റുന്നത് സർക്കാരിന്റെ വികസന പദ്ധതികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷനും പരിഷ്‌കരിച്ച ശമ്പശളവും നൽകാനാണ് സർക്കാർ തീരുമാനം. ഇതിന് വേണ്ടി മാത്രം 4,000 കോടി രൂപ കൂടി കടമെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഭരണ തുടർച്ചയ്ക്ക് വേണ്ടിയുള്ള കടമെടുപ്പാണ് ഇത്. അതുകൊണ്ട് […]

കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു ; ജനീഷ് കുമാറിനെ സ്വീകരിക്കാൻ മൈലപ്രയിലെ സ്വീകരണ വേദിയിൽ എത്തി

സ്വന്തം ലേഖകൻ മൈലപ്ര: കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് മൈലപ്രയിൽ നിന്നുള്ള ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി.കെ പീതാംബരൻ കോൺഗ്രസ് വിട്ടു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ പരാജയപ്പെടുത്താൻ നേതൃത്വം നൽകി റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. പാർട്ടി നിശ്ചയിച്ചയാളെ […]

ഇരട്ടവോട്ട് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്; എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യക്കും പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും വോട്ട്; ഇരട്ടവോട്ടെന്ന ഇരുതലവാള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞ് കൊത്തുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്കും ഇരട്ടവോട്ട്. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്‌കൂളിലെ 1011-ാം നമ്പറായും ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളിലെ 1362-ാം നമ്പറായും രമേശ് […]

വിവാഹ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം ; മരിച്ചത് പരുമല സ്വദേശി

സ്വന്തം ലേഖകൻ ആലപ്പുഴ :വിവാഹം ഷൂട്ട് ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീണ് ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ വിനോദാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ചെങ്ങന്നൂർ കല്ലിശേരിയിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ഇടയിലാണ് സംഭവം .കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിൽ […]

കൊച്ചി നോളെജ് പാര്‍ക്ക് സിറ്റി ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കുന്ന ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊച്ചി നോളെജ് പാര്‍ക്കിന്റെ സിറ്റി ക്യാമ്പസ് പാലാരിവട്ടം ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികോപദേശ സേവനം എന്നീ തുറകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റാര്‍ട്ട് […]

സംക്രാന്തി മാമ്മൂട് ബ്ലസിപ്പടിയിൽ വാഹനാപകടം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു; പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച് രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയത് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്

തേർഡ് ഐ ബ്യൂറോ ഏറ്റുമാനൂർ: റോഡപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണ ബൈക്ക് യാത്രക്കാരെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. അപകടമുണ്ടായ സ്ഥലത്ത് അതിവേഗം ഓടിയെത്തുകയും, പരിക്കേറ്റ രണ്ടു പേരെയും സ്വന്തം വാഹനത്തിൽ തന്നെ മെഡിക്കൽ […]