നിരപരാധികളെ കൊന്നൊടുക്കി സായുധസേനാ ദിനം ആഘോഷിച്ച് മ്യാന്‍മര്‍ സൈന്യം; വീടുകളില്‍ കയറിച്ചെന്ന് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കൊന്നൊടുക്കി; 44 നഗരങ്ങളില്‍ വെടിവയ്പ്പ്; അയല്‍രാജ്യം കുരുതിക്കളമാകുമ്പോള്‍
സ്വന്തം ലേഖകന്‍ യാങ്കൂണ്‍: സായുധസേനാദിനമായ ശനിയാഴ്ച സൈന്യം നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 114 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ 44 നഗരങ്ങളിലായാണ് വെടിവെപ്പ് നടന്നത്. മാന്‍ഡലായ് നഗരത്തില്‍ നടത്തിയ വെടിവെപ്പില്‍ മാത്രം പതിമൂന്നുകാരി ഉള്‍പെടെ 40 പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ […]