കടുത്തുരുത്തി ഞീഴൂർ കുതിരവേലിൽ പാറമട ക്രഷറിൽ വിജിലൻസ് റെയ്ഡ്: കണ്ടെത്തിയത് വൻ ക്രമക്കേട്: ക്രഷർ സർക്കാരിനെ വെട്ടിച്ചത് ലക്ഷങ്ങൾ
തേർഡ് ഐ ബ്യൂറോ കോട്ടയം : കടുത്തുരുത്തി ഞീഴൂരിലെ കുതിരവേലിൽ ക്രഷറിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന ഉച്ചക്ക് മൂന്ന് മണിക്കാണ് […]