റിട്ട. എസ്.ഐ പി.ജി ഹരിദാസ് നിര്യാതനായി

റിട്ട. എസ്.ഐ പി.ജി ഹരിദാസ് നിര്യാതനായി

Spread the love

ഹരിദാസ്.പി.ജി. ( ഹരിപ്പിള്ള ), (57), റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ , കുമാരനല്ലൂർ പട്ടോടത്ത് വീട് ഹൃദയ സ്തംഭനംമൂലം നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.
സംസ്കാരം നവംബർ 25 ബുധനാഴ്ച ഉച്ചക്ക് 12.30 ന് സ്വവസതിയിൽ.
.