കോട്ടയത്ത് രണ്ട് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി ; ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഇവ

കോട്ടയത്ത് രണ്ട് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി ; ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :അയർക്കുന്നം – 2, എരുമേലി-4 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകൾ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

കോരുത്തോട് – 10, പായിപ്പാട് – 15 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 14 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 21 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 38, 3

2. ചങ്ങനാശേരി – 31

3. ഈരാറ്റുപേട്ട – 21, 22, 23

4. വൈക്കം – 5

ഗ്രാമപഞ്ചായത്തുകള്‍
=======
5. പാറത്തോട് – 15

6. മുണ്ടക്കയം-6

7. ചിറക്കടവ്-11

8. ടി.വി പുരം-14

9. മണർകാട് – 4

10. തലയോലപ്പറമ്പ്-2,3,4

11. ഉദയനാപുരം -14,4

12. എരുമേലി – 18,4

13. മരങ്ങാട്ടുപിള്ളി – 14

14.അയർക്കുന്നം – 2