കോട്ടയം ജില്ലയിൽ മൂന്ന് പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകൾ ; ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകൾ ഇവയൊക്കെ

കോട്ടയം ജില്ലയിൽ മൂന്ന് പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകൾ ; ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകൾ ഇവയൊക്കെ

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിലെ പാറത്തോട് – 10, എലിക്കുളം-11, പായിപ്പാട്- 8 എന്നീ പഞ്ചായത്ത് വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 47 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 5,9, 51,40,42, 14, 25, 33

2. ചങ്ങനാശേരി – 29, 13,10,8

3. ഈരാറ്റുപേട്ട – 22, 26,1, 21, 23

4. ഏറ്റുമാനൂര്‍ – 3,4,22

ഗ്രാമപഞ്ചായത്തുകള്‍
=======

5. എരുമേലി- 5

6. വാഴപ്പള്ളി- 5

7. കുറിച്ചി – 6,15

8. കങ്ങഴ – 11

9. വെച്ചൂര്‍ – 10

10. മരങ്ങാട്ടുപ്പിള്ളി – 12

11. കാണക്കാരി – 10, 11

12. മുണ്ടക്കയം – 9, 4,10

13. കിടങ്ങൂർ – 10

14. നെടുംകുന്നം – 10

15. അയർക്കുന്നം -15

16. ഉദയനാപുരം-12,5

17. മാടപ്പളളി – 14, 18

18. തൃക്കൊടിത്താനം – 15

19. വാകത്താനം -13

20. വെള്ളൂർ – 16

21. അതിരമ്പുഴ – 14

22. മുളക്കുളം – 16

23. പാറത്തോട് – 10

24. എലിക്കുളം – 11

25. പായിപ്പാട് – 8

Tags :