വീട്ടമ്മമാരുടെ പ്രിയതാരത്തിന് അപ്രതീക്ഷിത മരണം..! മരിച്ചത് ഏഷ്യാനെറ്റിലെ പാടാത്തപൈങ്കിളിയിലെ ശബരീനാഥ്
തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: വീട്ടമ്മമാരൂടെ പ്രിയതാരത്തിന് അപ്രതീക്ഷിതമരണം. സീരിയൽ താരവും പാടാത്ത പൈങ്കിളിയിലെ താരവുമായ ശബരീനാഥ് ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണകാരണം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിൽ ശബരി അഭിനയിച്ചു വരികയായിരുന്നു. സാഗരം സാക്ഷി എന്ന സീരിയലിന്റെ […]