കുറിച്ചി കോയിപ്പുറം വീട്ടിൽ ശ്യാംകുമാർ നിര്യാതനായി

കുറിച്ചി കോയിപ്പുറം വീട്ടിൽ ശ്യാംകുമാർ നിര്യാതനായി

കുറിച്ചി കോയിപ്പുറം വീട്ടിൽ പരേതനായ കാർത്തികേയൻ മകൻ ശ്യാംകുമാർ (എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യുണിയൻ കമ്മിറ്റി അംഗം – 45) നിര്യാതനായി. ഭാര്യ ചെറുകര കൊച്ചാശേരി കുടുംബാംഗം സിന്ധു. മക്കൾ – ഗൗരി ശ്യാംകുമാർ , നവമി ശ്യാംകുമാർ. സംസ്കാരം പിന്നീട്.