video
play-sharp-fill

തിരുവോണം ബമ്പറിൽ സമ്മാനം നിങ്ങൾക്കും ഉണ്ടോ ? ഫലം തേർഡ് ഐ ന്യൂസിൽ അറിയാം

തേർഡ് ഐ ബ്യൂറോ കോട്ടയം :സംസ്ഥാന സർക്കാരിൻ്റെ 12 കോടിയുടെ തിരുവോണം ബമ്പറിലെ ഏതെങ്കിലും സമ്മാനം അടിച്ചിട്ടുണ്ടോ എന്ന് നിങ്ങൾക്കും ഒത്ത് നോക്കാം. *തിരുവോണം ബമ്പർ ലോട്ടറി റിസൽട്ട്* THIRUVONAM Bumper Lottery Result 20.09.2020 THIRUVONAM Bumper Lottery Result […]

കഞ്ചാവിന്റെ കാവലിന് നാല് റോഡ് വീലർ നായ്ക്കൾ: എന്നിട്ടും കച്ചവടക്കാരൻ പിടിയിലായി: വിൽപ്പനയ്ക്ക് എത്തിച്ച നാലു കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ; തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ചത്ത് കാഞ്ഞിരപ്പള്ളിയിൽ വിൽക്കാൻ; പ്രതികളെ പിടികൂടിയത് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ്

തേർഡ് ഐ ക്രൈം കോട്ടയം: വിൽപ്പനയ്ക്ക് എത്തിച്ച നാലു കിലോ കഞ്ചാവുമായി നാലംഗ സംഘത്തെ കാഞ്ഞിരപ്പള്ളിയിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവിൽ കണ്ടത്തിൽ വീട്ടിൽ അഫ്‌സൽ (25), പാറക്കടവ് ആനിക്കപ്പറമ്പിൽ വീട്ടിൽ ബാസിത് […]

പൗർണമിത്തിങ്കളിൽ ഇനി ലക്ഷ്മി പ്രമോദ് ഇല്ല ; താരത്തെ സീരിയലിൽ നിന്നും മാറ്റിയത് കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്

സ്വന്തം ലേഖകൻ കൊല്ലം: സീരിയൽ നടി ലക്ഷ്മി പ്രമോദിനെ പൗർണമിത്തിങ്കൾ സീരിയലിൽ നിന്നും ഒഴിവാക്കി. കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് താരത്തെ സീരിയലിൽ നിന്നും ഒഴിവാക്കിയത്. റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. തങ്ങളുടെ മകളുടെ […]

കുവൈറ്റ് ടൌൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ട്രസ്റ്റ് വാർഷികം നടത്തി

സ്വന്തം ലേഖകൻ കുവൈറ്റ് : കുവൈറ്റ് ടൌൺ മലയാളീ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ട്രസ്റ്റ് (കെ.ടി.എം.സി.സി ട്രസ്റ്റ് ) വാർഷിക പൊതുയോഗം 2020 സെപ്റ്റംബർ 19 ശനിയാഴ്ച്ച പ്രസിഡണ്ട് ജോൺ എം ജോണിന്റെ അദ്ധ്യക്ഷതയിൽ നടത്തി. സെക്രട്ടറി സി എം മാത്യു വാർഷിക […]

മകളുടെ പ്രായമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഭാര്യയെ ഉപേക്ഷിക്കാമെന്നു വാഗ്ദാനം; പതിനഞ്ചുകാരിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ച നരാധമന് ജീവപര്യന്തം കഠിനതടവ്; ശിക്ഷവിധിച്ചത് കോട്ടയം പോക്‌സോ കോടതി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഭാര്യയെ ഉപേക്ഷിച്ച ശേഷം വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി, മകളുടെ പ്രായമുള്ള പെൺകുട്ടിയെ പല തവണ പല സ്ഥലത്തു വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ നരാധമന് ജീവപര്യന്തം കഠിന തടവും അരലക്ഷം രൂപ പിഴയും. പെൺകുട്ടിയെ […]

12 കോടി ഈ ജില്ലയിൽ: ടിക്കറ്റ് നമ്പർ തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ലോട്ടറി പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന 12 കോടിയുടെ ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ വിറ്റ TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപ സമ്മാനമുള്ള ടിക്കറ്റിന് നികുതി കഴിച്ച് […]

ജലീലിന് കുരുക്ക് മുറുകുന്നു : മന്ത്രി അമേരിക്കയിലേക്കും ഗൾഫിലേക്ക് നടത്തിയ വിദേശയാത്രകളെത്ര, യാത്രാലക്ഷ്യം എന്നിവയും എൻ.ഐ.എ നിരീക്ഷണത്തിൽ ;കോൺസുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങൾ, ഇന്തപ്പഴം എന്നിവയുടെ ഉറവിടത്തെക്കുറിച്ചും അതിശക്തമായ അന്വേഷണം

സ്വന്തം ലേഖകൻ കൊച്ചി: മന്ത്രി കെ.ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു. കോൺസുലേറ്റ് വഴി ഖുറാൻ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിൽ ജലീലിന്റെ വിദേശയാത്രകളുൾപ്പടെ എൻ.ഐ.എ. അന്വേഷിക്കും. മന്ത്രി അമേരിക്കയിലും ഗൾഫിലും നടത്തിയ വിദേശയാത്രകളാണ് പ്രധാനമായും അന്വേഷണപരിധിയിൽ വരിക. മന്ത്രിയുടെ അമേരിക്കൻ യാത്രയിൽ […]

ഏഴുവയസുകാരിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ ; കുഞ്ഞിനെ ഉപേക്ഷിക്കാൻ പ്രേരണ നൽകിയ കാമുകനെതിരെയും പൊലീസ് കേസെടുത്തു : നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ കുന്നംകുളം : ഏഴു വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും പൊലീസ് പിടിയിൽ. സംഭവത്തിൽ ചിറ്റഞ്ഞൂർ ആലത്തൂർ സ്വദേശിനി പ്രജിത (29), കാമുകൻ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസിൽ വിഷ്ണു (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് […]

മഴ തുടരുന്നു; കോട്ടയം ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്വന്തം ലേഖകൻ കോട്ടയം : ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന കോട്ടയം ജില്ലയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനും ഗ്രാമപഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനും ജില്ലാ കളക്ടര്‍ എം. […]

ഒൻപത് ജീവനക്കാർക്ക് കൊവിഡ്: കാഞ്ഞിരപ്പള്ളി മൈജി ഷോറൂം അടച്ചു; രോഗം സ്ഥിരീകരിച്ചത് ഒരു സ്ത്രീ അടക്കമുള്ള ജീവനക്കാർക്ക്; ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി

തേർഡ് ഐ ബ്യൂറോ കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ മൈജി ഷോറൂമിലെ ഒൻപതു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്ത്രീ ജീവനക്കാരി അടക്കം ഒൻപതു പേർക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ മൈജി ഷോറൂം അടച്ചു പൂട്ടി. ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. ഇതിനിടെ, ജില്ലയിൽ കൊവിഡ് ബാധിച്ച് […]