video
play-sharp-fill

അവധി ദിവസം പരിശോധന കുറഞ്ഞു: ഇന്ന് സംസ്ഥാനത്ത് 2910 പേർക്ക് കൊവിഡ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, […]

കോട്ടയം ജനറൽ ആശുപത്രിയിൽ 4.8 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ

സ്വന്തം ലേഖകൻ കോട്ടയം : ജനറൽ ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ ചിലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ഔട്ട് പേഷ്യന്റ് അത്യാഹിത വിഭാഗങ്ങളുടെയും ജില്ലാ പഞ്ചായത്ത് 2.3 കോടി ചിലവിട്ട് സ്ഥാപിച്ച ഡിജിറ്റൽ മാമോഗ്രാഫി യൂണിന്റെയും ഔപചാരിക […]

മക്കളുടെ ചികിത്സയ്ക്ക് പണമില്ല ; സ്വന്തം ശരീരത്തിലെ ഹൃദയം അടക്കം എല്ലാ അവയവങ്ങളും വിൽപ്പനയ്ക്ക് എന്ന ബോർഡുമായി നടുറോഡിൽ വീട്ടമ്മ

സ്വന്തം ലേഖകൻ കൊച്ചി : മക്കളുടെ ചികിത്സയ്ക്ക് പണമില്ലാതായതോടെ ഹൃദയം ഉൾപ്പടെ സ്വന്തം ശരീരത്തിലെ അവയവങ്ങളും വിൽപ്പനയ്ക്ക് എന്ന ബോർഡുമായി നടുറോഡിൽ വീട്ടമ്മ. കൊച്ചിയിലെ കണ്ടെയ്‌നർ റോഡിലാണ് ജീവിതത്തിലെ ബാധ്യതകളെ മറികടക്കാൻ ശരീര അവയവങ്ങൾ വിൽപ്പനയ്ക്ക് എന്ന ബോർഡുമായി ശാന്തി എത്തിയത്. […]

ഓൺലൈൻ ക്ലാസുകളുടെ പാപഭാരം കുട്ടികളിലേക്കോ..? കൗൺസിലിങ്ങിനെത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നു ; ആശങ്കകൾ പങ്കുവച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സാനി വർഗീസ് : വീഡിയോ ഇവിടെ കാണാം

അപ്‌സര.കെ.സോമൻ കോട്ടയം : സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസങ്ങൾക്ക് മുൻപ് അടച്ച സ്‌കൂളുകൾ ഇപ്പോഴും അടഞ്ഞ് തന്നെ കിടക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുമുറികളിലേക്ക് എത്തിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് പകരം ഓൺലൈൻ മുഖേനെയാണ് ഇന്ന് ക്ലാസുകൾ പുരോഗമിക്കുന്നത്. വീഡിയോ ഇവിടെ കാണാം […]

കേന്ദ്രസർക്കാരിന്റെകാർഷിക ബില്ലുകൾ കർഷകന്റെ നട്ടെല്ലൊടിക്കും : കർഷക യൂണിയൻ (എം )

സ്വന്തം ലേഖകൻ കോട്ടയം :കേന്ദ്ര സർക്കാർ യാതൊരു ചർച്ചയും കൂടിയാലോചനയും നടത്താതെ ലോകസഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് നടപ്പിലാക്കുന്ന കർഷകാനുബന്ധ ബില്ലുകൾ കാർഷിക മേഖലയുടെ അസ്ഥിത്വത്തെ തന്നെ തകർക്കുന്ന ഒന്നാണെന്ന് കർഷക യൂണിയൻ എം സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. കാർഷികോല്പന്ന സംഭരണം, […]

പ്രളയ സെസ് അടിയന്തരമായി പിൻവലിക്കണം: മൊബൈൽ വ്യാപാരികളുടെ സംഘടനയുടെ സമരത്തിന് വ്യപാരിവ്യവസായി ഏകോപനസമിതിയുടെ പൂർണ്ണ പിന്തുണ: ടി. നസറുദ്ധീൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: ചെറുകിട മൊബൈൽ വ്യപാരികളെ ഈ ദുരിതകാലത്തും ദ്രോഹിക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രളയസെസ്സ് അടിയന്തിര മായി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും അതിനായി മൊബൈൽ സംഘടന നടത്തുന്ന സമരത്തിന് എല്ലാസഹായവും പിന്തുണയും വാഗ്ദാനം ചെയ്തതായി വ്യാപാരി വ്യവസായി ഏകോപന സമിതി […]

മകളെ ഫ്‌ളാറ്റെടുത്ത് താമസിപ്പിച്ചുവെന്ന മാതാവിന്റെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ ; സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ ഐ.ജിയ്ക്ക് പരാതിയുമായി യുവതി

സ്വന്തം ലേഖകൻ കോഴിക്കോട് : യുവതിക്ക് കോഴിക്കോട് നഗരത്തിൽ ഫ്‌ളാറ്റെടുത്ത് നൽകിയതിന് പൊലീസ് ഉദ്യോഗസ്ഥൻ സസ്‌പെൻഷനിലായ സംഭവത്തിൽ സിറ്റി കമ്മീഷണർ സദാചാര പൊലീസ് കളിക്കുന്നുവെന്ന ആരോപണവുമായി യുവതി രംഗത്ത്. മകൾക്ക് ഫ്‌ളാറ്റ് എടുത്ത് താമസിപ്പിച്ചുവെന്ന യുവതിയുടെ അമ്മയുടെ പരാതിയിൽ കോഴിക്കോട് സിറ്റി […]

തിരുവാതുക്കൽ മാണിക്കുന്നത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ വൈദ്യുത പോസ്റ്റ് വീണു; ഓട്ടോഡ്രൈവർക്കും യാത്രക്കാരനും പരിക്ക്; മാണിക്കുന്നം റോഡിൽ ഗതാഗതം തടസപ്പെട്ടു; വീഡിയോ റിപ്പോർട്ട് കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: തിരുവാതുക്കൽ മാണിക്കുന്നത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ വൈദ്യുതി പോസ്റ്റ് വീണ് ഓട്ടോഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. തിരുവാതുക്കൽ മഴുവഞ്ചേരിൽ റോയി കെ.തോമസ്, യാത്രക്കാരൻ ചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ റോയി കെ.തോമസിനെ ജനറൽ ആശുപത്രി അത്യാഹിത […]

യുവതിയെ വിവാഹം കഴിച്ചശേഷം രണ്ടരലക്ഷം രൂപ തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ ; വിവാഹദിനത്തിൽ തന്നെ യുവതിയിൽ നിന്നും പണം തട്ടിയെടുത്തത് ആദ്യ വിവാഹത്തിലുള്ള കുട്ടിയുടെ ചികിത്സാചെലവിനെന്ന് പറഞ്ഞ്

സ്വന്തം ലേഖകൻ മാള: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം രണ്ടരലക്ഷം രൂപ തട്ടിയെടുത്ത ആൾ പൊലീസ് പിടിയിൽ. യുവതിയിൽ നിന്നും പണം തട്ടിയെടുത്ത തിരുവല്ല സ്വദേശിയായ കണ്ടത്തിൽ ബിനു(കുഞ്ഞുമോൻ41)വാണ് മാളയിൽ അറസ്റ്റിലായത്. വെണ്ണൂർ സ്വദേശിനിയാണു ഇയാളുടെ തട്ടിപ്പിന് ഇരയായത്. പ്രളയക്കെടുതിയിൽ […]

ഫെയ്‌സ്ബുക്ക് കാമുകിയെ കാണാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് യുവാവും സുഹൃത്തും ; 300 കിലോമീറ്ററുകൾ താണ്ടി പതിനെട്ടുകാരിയെ മോഹിച്ചെത്തിയ യുവാവിന് മുന്നിലെത്തിയത് 53കാരി : മാസങ്ങളോളം തന്റെ ഉറക്കം കെടുത്തിയ കാമുകിയ്ക്ക് നേരെ കത്തിവീശി യുവാവും

സ്വന്തം ലേഖകൻ കാസർകോട്: ഫേസ്ബുക്ക് പ്രേമം തലയ്ക്ക് പിടിച്ചപ്പോൾ പതിനെട്ടുകാരിയെ കാണാൻ യുവാവ് സുഹൃത്തുമൊത്ത് ബൈക്ക് ഓടിച്ച് എത്തിയത് 300 കിലോമീറ്ററോളം. കിലോമീറ്ററുകൾ താണ്ടി ബേക്കലിലെത്തിയ യുവാവ് കാമുകിയെ കണ്ട് കത്തി വീശുകയായിരുന്നു. പതിനെട്ടുകാരിയെ കാണാൻ മോഹിച്ചെത്തിയ യുവാവിന് മുന്നിലെത്തിയത് അമ്പത്തിമൂന്നുകാരിയാണ്. […]