വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന്..? അതും കൂടി ഇവിടെ തന്നാൽ ലാഭം തിരികെ തരാമെന്ന മോഹനവാഗ്ദാനം ; മമ്മൂട്ടി ബ്രാൻഡ് അംബാസിഡറായ അവതാർ ഗോൾഡിൽ നിക്ഷേപിച്ചപ്പോൾ അബൂബക്കറിന് നഷ്ടമായത് 40 പവൻ : 200കോടിയുടെ തട്ടിപ്പ് കേസ് സി.ബി.ഐ.യ്ക്ക് വിടണമെന്ന് നിക്ഷേപകർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന് പിന്നാലെ ആയിരത്തോളം നിക്ഷേപകർക്ക് ഇരുനൂറു കോടിയോളം നഷ്ടമായ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സുമായി ബന്ധപ്പെട്ടുള്ള നിക്ഷേപക തട്ടിപ്പ് കേസ് ഇഴയുന്നു. സ്വർണ്ണത്തട്ടിപ്പ് കേസ് നടന്ന് അഞ്ച് വർഷമായിട്ടും ഇതുവരെ നിക്ഷേപകർക്ക് പണം […]