സ്വർണ വിലയിൽ വീണ്ടും കുറവ്: ഗ്രാമിന് 25 രൂപ കുറഞ്ഞു

സ്വർണ വിലയിൽ വീണ്ടും കുറവ്: ഗ്രാമിന് 25 രൂപ കുറഞ്ഞു

തേർഡ് ഐ ബ്യൂറോ

കോട്ടയം : സ്വർണ വിലയിൽ വീണ്ടും കുറവ്. ഇന്ന് രണ്ടാം തവണയാണ് സ്വർണ വിലയിൽ കുറവുണ്ടായിരിക്കുന്നത്.
സ്വർണ്ണവില വീണ്ടും ഗ്രാമിന് 25₹ കുറഞ്ഞു 22/09/2020
TODAY NEWGOLD
RATE:4675
പവന് 37400