വരുതിക്ക് വന്നാൽ ആളും തരവും നോക്കി തീരുമാനിക്കും; ജോസ് പക്ഷം യുഡിഎഫ് വിട്ടു വന്നാൽ ചർച്ച ചെയ്ത് തീരുമാനിക്കും: കോടിയേരി ബാലകൃഷ്ണൻ; യുഡിഎഫിനേയും ബിജെപിയേയും തകർക്കുക പൊതു ലക്ഷ്യമെന്ന് പാർട്ടി മുഖ പത്രത്തിൽ ലേഖനം; ജോസ്മോനായതു കൊണ്ട് വേണേൽ കഴിഞ്ഞതൊക്കെ മറക്കാം; അല്ലേലും രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് സിനിമയിൽ പോലും പറയുന്നുണ്ട്
സ്വന്തം ലേഖകൻ തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് വിട്ടു നിൽക്കുന്ന ജോസ് കെ മാണിയെ ഒപ്പം കൂട്ടുമെന്ന സൂചന വീണ്ടും നൽകി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. യുഡിഎഫ് വിട്ടു വരുന്നവരെ കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി […]