video
play-sharp-fill

കൊറോണയുടെ മറവിൽ ദേവസ്വം ബോർഡ് ആചാരങ്ങൾ ലംഘിക്കുന്നു: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം:ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവോണ ദിവസം നടക്കേണ്ട ശിക്ഷാവിധിപ്രകാരമുള്ള ആചാരം ആയ ആനപ്പുറത്തുള്ള കാഴ്ച്ച ശ്രീബലി ഈ വർഷം കോവിഡ് പ്രോട്ടോക്കോളിൻ്റെ പേരിൽ മയിൽ വാഹനത്തിൽ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനം പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ […]

കോട്ടയത്ത് ഓണത്തോടനുബന്ധിച്ചുള്ള കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാത്ത 447 പേർക്കെതിരെ നടപടി ; നടപടിയെടുത്തത് ക്വിക് റെസ്‌പോൺസ് നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ ഓണത്തോടനുബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത 447 പേർക്കെതിരെ നടപടിയെടുത്തു. ക്വിക് റെസ്‌പോൺസ് ടീമുകൾ നടത്തിയ പരിശോധനയിലാണ് പൊതുജനങ്ങളും വ്യാപാരികളും ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിൽ 330 പേർ പൊതു സ്ഥലങ്ങളിൽ […]

കോട്ടയം ജില്ലയില്‍ പുതിയതായി കോവിഡ് ബാധിച്ചവർ ഇവർ : കണക്കുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയില്‍ പുതിയതായി കോവിഡ് ബാധിച്ചവർ ഇവർ : കണക്കുകൾ ഇങ്ങനെ ♦️ *സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍* 1.കോട്ടയം കാരാപ്പുഴ സ്വദേശിനി (28) 2.കോട്ടയം മള്ളുശേരി സ്വദേശിനി (30) 3.കോട്ടയം മള്ളുശേരി സ്വദേശിയായ ആണ്‍കുട്ടി (3) […]

കോട്ടയം ജില്ലയില്‍ 223 പുതിയ രോഗികള്‍; ആകെ 1487 പേർ: 212 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 223 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. പുറത്തുനിന്ന് വന്ന 11 പേരും രോഗബാധിതരായി. ആകെ 1116 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും […]

വീണ്ടും രണ്ടായിരം കടന്ന് കോവിഡ് കേസുകൾ ; സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കൂടി കോവിഡ് : 1962 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ   തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കോവിഡ്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 310 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 304 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 231 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 223 പേർക്കും, […]

പി.എസ്.സി ജോലി ലഭിക്കാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം : യൂത്ത് കോൺഗ്രസ് എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം ; പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി : കോട്ടയം കളക്‌ട്രേറ്റിന് മുന്നിൽ സംഘർഷാവസ്ഥ

സ്വന്തം ലേഖകൻ കോട്ടയം : പി.എസ്.സി ജോലി ലഭിക്കാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ കളക്‌ട്രേറ്റ് എസ്.പി ഓഫീസ് മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കുക, കൊലക്കുറ്റം ചുമത്തി പി.എസ്.സി ചെയർമാനെ അറസ്റ്റ് ചെയ്യുക […]

മൂന്ന് മാസത്തിനുള്ളിൽ കാക്കിയിട്ട് വരുമെന്ന് അവൻ പറഞ്ഞിരുന്നു ; ഇത്രയും പഠിച്ചിട്ടും ജോലി കിട്ടിയില്ലല്ലോ എന്ന സങ്കടം അവനുണ്ടായിരുന്നു : അനുവിന്റെ വേർപാടിൽ മനംനൊന്ത്‌ പിതാവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളക്കരയെ ഏറെ ഞെട്ടിച്ച ആത്മഹത്യയാണ് ഇന്ന് പുലർച്ചെ നടന്ന അനുവിന്റെ മരണം. അനുവിന് സർക്കാർ ജോലി ലഭിക്കുക എന്നത് മകന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് അനുവിന്റെ പിതാവ്. താൻ മൂന്നു മാസത്തിനുള്ളിൽ കാക്കിയിട്ട് വരുമെന്ന് മകൻ പറഞ്ഞിരുന്നു. […]

സംത്സംഗമ ഓണാഘോഷം ഇന്ന് ഓൺലൈനിൽ

സ്വന്തം ലേഖകൻ കൊച്ചി : സംത്സംഗമയുടെ ഓണാഘോഷം ഇന്ന് മൂന്നര മുതൽ ഓൺലൈനിൽ നടക്കും. സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ആഘോഷം നടക്കുക. സംവിധായകൻ അലി അക്ബർ മുഖ്യപ്രഭാഷണം നടത്തും. പി.പീതാബരന്റെ സ്മരണാന്തരം ഏർപ്പെടുത്തിയ രാഷ്ട്രസേവാ പുരസ്‌കാരം ചടങ്ങിൽ അലി അക്ബറിന് സമ്മാനിക്കും. […]

സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നൽകിയ രണ്ടുപേർ പിടിയിൽ ; പ്രതികളെകുറിച്ച് വിവരം ലഭിച്ചത്‌ റിയയുടെ വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്നും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ലോകത്തെ നടുക്കിയ ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിലാണ് രണ്ടുപേർ അറസ്റ്റിലായത. സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നൽകിയതെന്ന് […]

ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടി ഉൾപ്പെട്ട സംഘത്തിന് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം ; അറസ്റ്റിലായ അനൂപിന്റെ കോൺടാക്ട് ലിസ്റ്റിൽ കെ.ടി റമീസും

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ലഹരി മരുന്ന് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ സീരിയൽ നടി ഉൾപ്പെട്ട സംഘത്തിന് ബന്ധം. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് അനൂപ് (39), പാലക്കാട് സ്വദേശി ആർ. രവീന്ദ്രൻ (37) ബെംഗളൂരു സ്വദേശിനിയായ സീരിയൽ […]