തേർഡ് ഐ ബ്യൂറോ
കൊല്ലം: ചാരിക്കിടന്ന വാതിലും, അമ്മയുടെ സുരക്ഷാ വലയവും കടന്ന് ജീവനുമായി കുഞ്ഞ് ദേവനന്ദ ആറ്റിലേയ്ക്കു വീണതെങ്ങനെ എന്ന ആശങ്കയിൽ നാട്..! ദേവനന്ദയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തിയതിനു പിന്നാലെയാണ് കുട്ടി ആറ്റിലേയ്ക്കു...
സ്വന്തം ലേഖകൻ
ചിറയിന്‍കീഴ്: കടയ്ക്കാവൂരില്‍ ഉല്‍സവ ഘോഷയാത്രയ്ക്കിടെ മാരാകായുധങ്ങളുമായെത്തിയ യുവാക്കളുടെ സംഘം സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അക്രമം ചോദ്യം ചെയ്ത പൊലീസുകാരെ കയ്യേറ്റം ചെയ്ത അക്രമികൾ പൊലീസുകാരുടെ യൂണിഫോം വലിച്ചുകീറി. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത...
സ്വന്തം ലേഖകൻ
കോഴിക്കോട്: കണ്ണിന് സഹിക്കാൻ കഴിയാത്ത വേദനയുമായി വൃദ്ധൻ ആശുപത്രികൾ തോറും കയറിയിറങ്ങിയത് 83 ദിവസമാണ്. പരിശോധിച്ച ഡോക്ടർമാരടക്കം കാൻസർ എന്ന് വിധിയെഴുതി. ഒടുവിൽ 67 കാരന്റെ കണ്ണിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്...
സ്വന്തം ലേഖകൻ
കൊല്ലം : കേരളത്തിന്റെ പ്രാർത്ഥനകൾ വിഫലമായി . ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി .കൊല്ലത്ത് നിന്നും വ്യാഴാഴ്ച്ച കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദേവനന്ദയുടെ വീടിന് സമീപമുള്ള ഇത്തിക്കരയാറ്റില്‍ നിന്നുമാണ്...
സ്വന്തം ലേഖകൻ
കൊല്ലം: വീണ്ടും മായ കലർന്ന വെളിച്ചെണ്ണകൾ സുലഭം. റീ പാക്കിങ്ങ് ലൈസൻസില്ലാത്തതിനാൽ ഒൻപത് ബ്രാന്‍ഡ് വെളിച്ചെണ്ണകൾ ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചു. ഉമയനല്ലൂര്‍ പാര്‍ക്ക് മുക്കില്‍ അനധികൃതമായി വിവിധ പേരുകളില്‍ വെളിച്ചെണ്ണ റീപായ്ക്ക്...
സ്വന്തം ലേഖകൻ
കൊല്ലം: നാടിന്റെ നെഞ്ചിടിപ്പായി മാറിയ കുഞ്ഞ് ദേവനന്ദയ്ക്കായി കണ്ണിലെണ്ണയൊഴിച്ച് കേരളക്കര..! കേരളത്തിലെ പൊലീസ് മറ്റൊരിക്കലും ഇല്ലാത്തവിധം തിരച്ചിലുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഓരോ അമ്മമാരും അച്ഛന്മാരും സ്വന്തം മകളെന്ന രീതിയിലാണ് ദേവനന്ദയ്ക്കായി തിരച്ചിൽ തുടരുന്നത്....
എ.കെ ശ്രീകുമാർ
കോട്ടയം: വിവാദങ്ങൾക്കും ഒതുക്കൽ മാഫിയയ്ക്കും ചുട്ടമറുപടി നൽകി, തല ഉയർത്തി കൊമ്പു കുലുക്കി, തിരുനക്കര ഭഗവാനെ വണങ്ങി... തിരുനക്കരയുടെ സ്വന്തം കൊമ്പൻ എത്തുന്നു. അഞ്ചു ലക്ഷം രൂപ മുടക്കി ആരോഗ്യ സംരക്ഷണം...
തേർഡ് ഐ ബ്യൂറോ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിലെ കുളിമുറിയിലെയും ദമ്പതിമാരുടെ സ്വകാര്യ ദൃശ്യങ്ങളും പ്രചരിക്കുന്നത് തടയാൻ അതീവ ജാഗ്രതയിൽ പൊലീസ്. ദൃശ്യങ്ങൾ കൈപ്പറ്റിയ കേസിലെ പ്രധാന പ്രതിയെ ഇനിയും പിടികൂടാത്തതാണ്...
സ്വന്തം ലേഖകൻ
കോട്ടയം : ഹിന്ദുത്വം എന്ന പദം മഹത്തായ ഒരു സംസ്കാരത്തെ കുറിക്കുന്നുവെന്നും ആ വിശേഷണത്തെ എതിർക്കുന്നവർ ഹിന്ദു എന്ന സംജ്ഞയെ സംബന്ധിച്ച് സുപ്രീം കോടതി നടത്തിയിട്ടുള്ള വിധിന്യായങ്ങൾ പഠിക്കണമെന്നും ഭാരതീയ ചിന്താ...