അപ്‌സര കെ.സോമൻ
കോട്ടയം: ഇത്തിത്താനത്ത് നൂറ്റൊന്നു കാരിയുടെ മരണത്തിനു പിന്നാലെ വീണ്ടും അപകടം. വെള്ളിയാഴ്ച രാവിലെ മിനി ലോറി തലയിലൂടെ കയറിയിറങ്ങി 103 വയസുകാരി മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാത്രിയിലുണ്ടായ അപകടത്തിൽ മുപ്പതുകാരൻ മരിച്ചത്.
മാടപ്പള്ളി...
തേർഡ് ഐ ബ്യൂറോ
കോട്ടയം: മീറ്ററുകൾ പരിശോധിക്കുന്നതിനെതിരെ സമരം ചെയ്യുകയും, ഓട്ടോറിക്ഷകൾ നിരത്തിലിറക്കാതെ പണിമുടക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർമാരെ തിരിഞ്ഞു കൊത്തി യൂണിഫോം ഇട്ട ഗുണ്ടകൾ. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ രതീഷിനെ...
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവറുടെ തല തല്ലിപ്പൊളിക്കുകയും, പോക്കറ്റടിക്കുകയും ചെയ്ത കേസിൽ ക്രിമിനലിന്റെ ഗുണ്ടാ സംഘാംഗമായ യുവാവിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം കുഴിമറ്റം തൂക്കതലയ്ക്കൽ ആൽബി ഡേവിഡിനെയാണ്(38) ചിങ്ങവനം...
സ്വന്തം ലേഖകൻ
കോട്ടയം: കിണറ്റിലെ മണ്ണിടിഞ്ഞു വീഴുമ്പോൾ, കിണറിനുള്ളിൽ കിടന്ന് ശ്വാസം മുട്ടുകയായിരുന്നു ആ രണ്ടു ജീവനുകൾ. അയർക്കുന്നം പുന്നത്തുറക്കടവിൽ കിണറിടിഞ്ഞു വീണു മരിച്ച രണ്ടു പേരും അരമണിക്കൂറിൽ താഴെ സമയം മാത്രമാണ് മണ്ണിനടിയിൽ...
സ്വന്തം ലേഖകൻ
കോട്ടയം: ഇന്ത്യയുടെ ഐക്യവും അഘണ്ടതയും തകർക്കുന്ന തരത്തിൽ ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ഉദ്ദേശത്തോടു കൂടി ബി.ജെ.പി സർക്കാർ ജാതിയുടെ പേരിൽ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കകയാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന...
സ്വന്തം ലേഖകൻ
അയ്മനം: അയ്മനം കല്ലുമട സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി അഞ്ചൽ ആലഞ്ചേരി ഗായത്രിമഠത്തിൽ ത്യാഗരാജൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അജിനാരായണൻ പൂഞ്ഞാറിന്റെയും സഹശാന്തി രാജീവ് ചങ്ങനാശേരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി.
കൊടിയേറ്റിന്റെ ഭാഗമായി...
സ്വന്തം ലേഖകൻ
കോട്ടയം: നാലു വർഷം മുൻപ് നാഗമ്പടത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കു ഇരട്ട ജീവപര്യന്തം. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും, മറ്റു രണ്ടു വകുപ്പുകളിലായി ഏഴും അഞ്ചു വർഷം കഠിനതടവുമാണ്...
സ്വന്തം ലേഖകൻ
കോട്ടയം : വളരെ ചുരുങ്ങിയ കാലം കൊണ്ട് സമൂഹമാധ്യമങ്ങൾ വഴി കേരളമാകെ ചർച്ചയായ സ്ഥലമാണ് കോട്ടയത്തെ മലരിക്കലും മലരിക്കലിലെ ആമ്പൽ വസന്തവും. മലരിക്കലിനെ പുകഴ്ത്തി ഇപ്പോഴിതാ ധനമന്ത്രി തോമസ് ഐസക് രംഗത്ത്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എക്‌സെസ് ടിക് ടോക് താരങ്ങൾക്കായി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ലഹരി വർജന മിഷനായ വിമുക്തിയാണ് ടിക്...