ക്രൈം ഡെസ്‌ക്
കോട്ടയം: നീണ്ടൂരും അതിരമ്പുഴയിലും ചെറിയ പൊതികഞ്ചാവുമായി തെരുവിൽ നടന്ന് വിൽപ്പന നടത്തിയിരുന്ന ജോർജുകുട്ടി കേരളം അറിയപ്പെടുന്ന കഞ്ചാവ് അധോലോക നായകമായി വളർന്നത് അതിവേഗമായിരുന്നു. നൂറുകിലോയിൽ കുറഞ്ഞ കഞ്ചാവ് കച്ചവടം കയ്യിലില്ലാത്ത ജോർജ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്പൂരിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്. ഡോ.അനൂജ ജോസഫാണ് ഓരോ പെൺകുട്ടിയ്ക്കും വേണ്ടി അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയെ വിമർശിക്കുന്നത്. തന്നെ ഒഴിവാക്കുന്നവരെ തിരിച്ചറിയണമെന്നും, ആവശ്യം കഴിഞ്ഞപ്പോൾ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ലൈസൻസില്ലാത്ത മക്കൾ ഇനി വാഹനം ഓടിച്ച് പൊലീസ് പിടിയിലായാൽ മാതാപിതാക്കൾ അകത്താകും. കേന്ദ്ര സർക്കാർ പാസാക്കിയ മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമപ്രകാരമാണ് ലൈസൻസില്ലാത്ത മക്കൾ വാഹനം ഓടിച്ച്...
സ്വന്തം ലേഖകൻ
കോട്ടയം: ഏതാനും മാസം മുൻപ് വരെ പി.സി ജോർജിന്റെ പവർ അതിഭീകരമായിരുന്നു. ആരെയും വരച്ചവരയിൽ നിർത്തുന്ന, എല്ലാ രാഷ്ട്രീയപാർട്ടിയ്ക്കും അതീതനായി ഒറ്റയ്ക്ക് നിന്നിരുന്ന പൂഞ്ഞാർ പുലി എന്നായിരുന്നു പി.സി ജോർജിന്റെ ആരാധകർ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഹിന്ദുവായ ഡെലിവറി ബോയിയിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കില്ലെന്നും, ഓർഡർ ക്യാൻസൽ ചെയ്യുന്നുവെന്നും ട്വീറ്റ് ചെയ്ത ഉപഭോക്താവിന് ചുട്ടമറുപടിയുമായി സൊമാറ്റോ. ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണമാണ് തങ്ങളുടെ മതമെന്നുമുള്ള കിടിലൻ മറുപടിയാണ്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മുത്തലാഖിനെ രാഷ്ട്രീയമായി എതിർത്ത് പ്രതിപക്ഷവും മുസ്ലീം സംഘടനകളും നിലനിൽക്കുമ്പോഴും മോദി സർക്കാരിന് മധുരം വിതരണം ചെയ്ത് ആഘോഷവുമായി മുസ്ലീം വനിതകളും സംഘടനകളും. മുത്തലാഖ് കുറ്റമാക്കുന്ന നിയമം രാജ്യസഭ അംഗീകരിച്ചതോടെയാണ് മോദി...
സ്വന്തം ലേഖകൻ
കൊല്ലം: ഭർത്താവിനായി തല്ലുകൂടിയ ഭാര്യമാരെ ആശ്വസിപ്പിക്കാനായി പൊലീസ് ഭർത്താവിനെ വീതം വച്ചു നൽകി. ഒരു മാസത്തെ രണ്ടായി പകുത്താണ് ഭർത്താവിനെ പൊലീസ് ഭാര്യമാരെ ഏൽപ്പിച്ചത്. ആദ്യം പതിനഞ്ച് ദിവസം ഒരു ഭാര്യയ്‌ക്കൊപ്പവും...
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂരിൽ ജല അതോറിറ്റിയുടെ വാട്ടർ ടാങ്കിൽ സിമന്റ് പൂശുന്നതിനിടെ 11 കെവി ലൈനിൽ കമ്പി തട്ടി ഷോക്കേറ്റ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഗുരുതരാവസ്ഥയിൽ. അതീവഗുരുതരാവസ്ഥയിലായ ഇരുവരെയും അഗ്നിരക്ഷാസേന രക്ഷിച്ച്...
സ്വന്തം ലേഖിക
ചെന്നൈ: തമിഴ് പുതുമുഖ നടി സത്യകല(26) അച്ഛന്റെ വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് നിർമ്മാതാവും നടനുമായ ഷമൻ മിത്രു ഹേബിയസ് കോർപ്പസ് ഹർജി നൽകി. സത്യകലയെ താത്പര്യമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കുകയാണെന്നും പൊള്ളിച്ചിയിലെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയുമാണെന്നാണ്...