video

00:00

കർഷകരെ ചതിച്ച് നെല്ല് മാഫിയ: കൊയ്ത്കൂട്ടിയ നെല്ല് ഒരാഴ്ചയായിട്ടും സംഭരിച്ചില്ല; വേനൽമഴയിൽ നെല്ല് കിളിത്ത് പോകുമെന്ന ഭീതിയിൽ കർഷകർ; നെല്ലുസംഭരണം വൈകുന്നത് മില്ലുകാരുടെ കടുംപിടുത്തം മൂലം

സ്വന്തം ലേഖകൻ കോട്ടയം: ചാക്കിന്റെ തൂക്കത്തിനൊപ്പം ഒരു ക്വിന്റലിൽ നാലു കിലോ തൂക്കം കുറയ്ക്കണമെന്ന മില്ലുടമകളുടെ വാദത്തിൽ തട്ടി നഗരപരിധിയിലെ നെല്ലു സംഭരണം വൈകുന്നു. ഇല്ലിക്കൽ പതിനഞ്ചിൽക്കടവിലെ പൈനിയർ പാടശേഖരത്തെ നെല്ലാണ് കഴിഞ്ഞ തിങ്കളാഴ്ച കൊയ്തിട്ടതിനു ശേഷം ഇതുവരെയും മില്ലുടമകൾ സംഭരിക്കാത്തത്. […]

ക​ള്ള​വോ​ട്ട് തെളിഞ്ഞാൽ വീണ്ടും പോളിംഗ് നടത്തും

സ്വന്തംലേഖകൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ള്ള​​​വോ​​​ട്ട് ചെ​​​യ്തെ​​​ന്നു തെ​​​ളി​​​ഞ്ഞാ​​​ൽ ഈ ​​​ബൂ​​​ത്തു​​​ക​​​ളി​​​ൽ റീ ​​​പോ​​​ളിം​​​ഗ് വ​​​രും. ക​​​ള്ള​​​വോ​​​ട്ട് ചെ​​​യ്ത​​​വ​​​ർ​​​ക്കും ഒ​​​ത്താ​​​ശ ചെ​​​യ്ത പോ​​​ളിം​​​ഗ് ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും രാ​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ബൂ​​​ത്ത് ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കു​​​മെ​​​തി​​​രേ ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മ​​​ത്തിന്‍റെയും ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​​ത്തി​​​ന്‍റെയും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ […]

ശക്തമായ മഴയ്ക്ക് സാധ്യത;  കണ്‍ട്രോള്‍ റൂം തുറന്നു

സ്വന്തംലേഖകൻ കോട്ടയം : ഏപ്രില്‍ 30ന് ജില്ലയില്‍  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ  വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത്  കണ്‍ട്രോള്‍ റൂം തുറന്നതായി ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടുന്നതിന് കളക്‌ട്രേറ്റിലും താലൂക്കാസ്ഥാനങ്ങളിലുമാണ്  കണ്‍ട്രോള്‍ റൂം […]

പൊതു സ്ഥലത്ത്മാലിന്യം നിക്ഷേപിക്കുന്നവര്‍ കുടുങ്ങും

സ്വന്തംലേഖകൻ കോട്ടയം : പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടി കര്‍ശനമാ ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.  മാലിന്യ നീക്കം സംബന്ധിച്ച് നിലവിലുളള നിയമങ്ങളും കോടതി നിര്‍ദ്ദേശങ്ങളും പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. ജനജീവിതത്തിന് ഹാനികരമാകുംവിധം മാലിന്യം കൈകാര്യം ചെയ്യരുതെന്ന നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച […]

കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന യജ്ഞം ഏപ്രില്‍ 29 മുതല്‍ 

സ്വന്തംലേഖകൻ കോട്ടയം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം -അശ്വമേധം കോട്ടയം ജില്ലയില്‍ ഏപ്രില്‍ 29 മുതല്‍  മെയ് 12 വരെ  നടക്കും. കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതുമൂലം ചികിത്സ ലഭിക്കാത്തവരെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനുവേണ്ടിയാണ് പരിപാടി […]

പ്രവാസികളുടെ പരാതികള്‍ ജില്ലാതല കമ്മിറ്റിക്ക് നല്‍കാം

സ്വന്തംലേഖകൻ കോട്ടയം : പ്രവാസികള്‍ക്ക് നാട്ടിലും വിദേശത്തും നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജില്ലാതല പ്രവാസി പരാതി പരിഹാര കമ്മിറ്റിക്ക് പരാതി നല്‍കാം. പ്രഥമ ലോക കേരളസഭയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന കമ്മിറ്റി പ്രവാസികളുടെ കുടുംബങ്ങള്‍ നാട്ടില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള പരാതികളും […]

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവില്‍ ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍; വില്‍പ്പന അടിയന്തിരമായി നിര്‍ത്തിവെയ്ക്കാന്‍ ബാലാവകാശ കമ്മീഷൻ

സ്വന്തംലേഖകൻ കോട്ടയം : ലോകോത്തര ബ്രാന്‍ഡായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവില്‍ ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, വില്‍പ്പന അടിയന്തിരമായി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍. ഷാംപുവിന്റെ സ്റ്റോക്കുകള്‍ ഇന്ത്യയിലെ എല്ലാ വില്‍പ്പന സ്ഥാപനങ്ങളില്‍ നിന്നും പിന്‍വലിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  […]

നാഗമ്പടം പാലം പൊളിക്കാനെന്ന പേരിൽ റോഡും റെയിലും കുളമാക്കിയതിന് കമ്പനി കണക്ക് പറയേണ്ടി വരും: എണ്ണിയെണ്ണി കണക്ക് പറയിക്കാൻ ജില്ലാ കളക്ടർ; കളക്ടറുടെ നോട്ടീസിൽ മുട്ടിടിച്ച് തമിഴ്‌നാട്ടിൽ നിന്നള്ള കമ്പനി

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം പാലം പൊളിക്കാനെന്ന പേരിൽ റെയിൽവേയുടെയും സാധാരണക്കാരുടെയും സമയം മെനക്കെടുത്തുകയും, കാര്യങ്ങൾ മുഴുവൻ കുളമാക്കുകയും ചെയ്ത തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കമ്പനിയ്‌ക്കെതിരെ ശക്തമായ നടപടിയുമായി ജില്ലാ കളക്ടർ. സ്‌ഫോടനം നടത്തി പാലത്തിന്റെ ബലക്ഷയം വർധിപ്പിക്കുകയും, ട്രെയിൻ റോഡ് ഗതാഗതം […]

പാറപോലെ ഉറച്ചു നിൽക്കുന്ന നാഗമ്പടം പാലത്തിന് ബലക്ഷയമെന്ന് ആദ്യം പറഞ്ഞത് മലയാള മനോരമ: മലയാള മനോരമേ എന്തിന്, ആർക്കു വേണ്ടി അന്ന് ആ കള്ളം പറഞ്ഞു; പാലം പൊളിക്കാൻ ആദ്യം മുതൽ കൂട്ടു നിന്നതും മനോരമ തന്നെ

സ്വന്തം ലേഖകൻ കോട്ടയം: തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം കരിമ്പാറ കുലുങ്ങുന്ന വെടി രണ്ടെണ്ണം വച്ചിട്ടും അനങ്ങാതെ നിന്ന നാഗമ്പടം പാലത്തിന് ബലക്ഷയമെന്ന കണ്ടു പിടുത്തം ആദ്യം നടത്തിയത് മലയാള മനോരമ. നാലു വർഷം മുൻപ് എം.സി റോഡിലൂടെ എത്തിയ കണ്ടെയ്‌നർ ലോറി […]

കെവിൻ കേസ്: പ്രതികൾക്ക് കുരുക്ക് മുറുകുന്നു; നിർണ്ണായകമായി അനീഷിന്റെ അയൽവാസിയുടെ മൊഴി

സ്വന്തം ലേഖകൻ കോട്ടയം: മാരകായുധങ്ങളുമായി എത്തിയ സംഘം, ആയുധം വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി അനീഷിന്റെ അയൽവാസിയുടെ മൊഴി. അനീഷിന്റെ മാന്നാനത്തെ വീടിനു സമീപത്ത് താമസിക്കുന്ന പി.സി ജോസഫ് എന്നയാളാണ് കെവിൻ കേസിലെ പ്രതികൾക്കെതിരെ […]