പീഡനക്കേസുകളിൽ പൊലീസിന്റെ ഇരട്ടത്താപ്പ്: രണ്ടു മാസം കഴിഞ്ഞിട്ടും വോട്ട് ബാങ്കുള്ള ബിഷപ്പ് സ്വതന്ത്രൻ; സ്വന്തം വോട്ട് മാത്രമുള്ള മിസ്റ്റർ ഇന്ത്യ രണ്ടാം ദിവസം അറസ്റ്റിൽ
സ്വന്തം ലേഖകൻ കോട്ടയം: പീഡനക്കേസുകളിൽ ആരെ എങ്ങിനെ എപ്പോൾ പിടിക്കണമെന്നു കേരള പൊലീസിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. വെള്ളക്കുപ്പായമിട്ട സ്വന്തമായി വോട്ട് ബാങ്കുള്ള ബിഷപ്പിന്റെ കേസ് വരുമ്പോൾ കാര്യക്ഷമമായി അന്വേഷണം നടത്തുന്ന പൊലീസിനു പക്ഷേ, പാവപ്പെട്ട പട്ടാളക്കാരനും മിസ്റ്റർ ഇന്ത്യയുമായ ഇന്ത്യൻ […]