video
play-sharp-fill

കോൺഗ്രസ് അയർക്കുന്നത്ത് ധർണ്ണനടത്തി

സ്വന്തം ലേഖകൻ അയർക്കുന്നം: ഇടതുപക്ഷ സർക്കാർ പുതുപ്പള്ളി നിയോജകമണ്ഡലത്തോട് കാണിക്കുന്ന വിവേചനത്തിനെതിരെ കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മറ്റി നടത്തിയ ധർണ്ണ ഡി.സി.സി പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ […]

നാല് വർഷത്തിനു ശേഷം മലമ്പുഴ ഡാം തുറന്നു; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ പാലക്കാട്: നാല് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമുകളിലൊന്നായ മലമ്പുഴ ഡാം തുറന്നു. ജില്ലയിൽ കനത്തമഴ തുടരുന്നതിനാലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ഡാമിന്റെ സ്പിൽവെ ഷട്ടറുകളാണ് തുറന്നത്. ചൊവ്വാഴ്ചയിലെ കണക്ക് പ്രകാരം 114.78 മീറ്റർ വെള്ളമാണ് മലമ്പുഴ […]

ജിഎസ്.റ്റി പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

സ്വന്തം ലേഖകൻ കോട്ടയം ജി.എസ്.റ്റി പാകടീഷണേഴ്സ് അസോസിയേഷന്റെ രണ്ടാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 3,4 തീയതികളിൽ കോട്ടയം കുമരകത്ത് വച്ച് നടത്തപ്പെടും. ആഗസ്റ്റ് 3 വെളളിയാഴ്ച ഉച്ചകഴിഞ്ഞ് സംസ്ഥാന ജോ. സെക്രട്ടറി മധുസൂദനൻ എറണാകുളം പതാക ഉയർത്തും. തുടർന്ന് സംസ്ഥാന വൈസ് […]

തൊടുപുഴയിൽ വീടിന്റെ മുറ്റത്തെ കുഴിയിൽ നാലുപേരുടെ മൃതദേഹം;കുടുംബത്തെ മുഴുവൻ കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയതെന്ന വിലയിരുത്തലിൽ പൊലീസ്

സ്വന്തം ലേഖകൻ ഇടുക്കി: വണ്ണപ്പുറം കമ്പക്കാനത്ത് കുടുംബത്തിൽ കാണാതായ നാല് പേരുടേയും മൃതദേഹം വീടിന്റെ മുറ്റത്തെ കുഴിയിൽ കണ്ടെത്തി. കാനാട്ട് കൃഷ്ണൻ(54), ഭാര്യ സുശീല(50), മക്കൾ ആശ(21), അർജുൻ(17) എന്നിവരാണ് മരിച്ചത്. നാല് പേരെ കാണാതായതിനെ തുടർന്ന് കാളിയാർ പൊലീസെത്തി വീട് […]

ഓർത്തഡോക്സ് ബലാത്സംഗ കേസ്; പീഢനത്തിനിരയായ യുവതി സുപ്രീം കോടതിയിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓർത്തഡോക്സ് ബലാത്സംഗ കേസിലെ പീഡനത്തിനിരയായ യുവതിയും സുപ്രിം കോടതിയിലേക്ക്. അന്വേഷണ സംഘത്തോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിനിടയിലാണ് യുവതി കേസിൽ കക്ഷി ചേരാൻ അഭിഭാഷകൻ ബോബി അഗസ്റ്റിൻ മുഖാന്തരം സുപ്രിം കോടതിയിൽ അപേക്ഷ നൽകിയത്. […]

വരുമ്പോൾ മനോരമ ഓഫീസിലുംകൂടി കയറി പോകണം; മനോരമയുടെ റൂട്ട്മാപ്പിനെ പൊങ്കാലയിട്ട് ട്രോളന്മാർ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ!

സ്വന്തം ലേഖകൻ കോട്ടയം: ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ മനോരമ ന്യൂസ് ചാനലും പത്രവും പുറത്തിറക്കിയ റൂട്ട് മാപ്പിനെ ട്രോളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്തെത്തിരിക്കുന്നത്. ഡാം തുറന്നാൽ […]

വരുമ്പോൾ മനോരമ ഓഫീസിലുംകൂടി കയറി പോകണം; മനോരമയുടെ റൂട്ട്മാപ്പിനെ പൊങ്കാലയിട്ട് ട്രോളന്മാർ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ!

സ്വന്തം ലേഖകൻ കോട്ടയം: ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ മനോരമ ന്യൂസ് ചാനലും പത്രവും പുറത്തിറക്കിയ റൂട്ട് മാപ്പിനെ ട്രോളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്തെത്തിരിക്കുന്നത്. ഡാം തുറന്നാൽ […]

വരുമ്പോൾ മനോരമ ഓഫീസിലുംകൂടി കയറി പോകണം; മനോരമയുടെ റൂട്ട്മാപ്പിനെ പൊങ്കാലയിട്ട് ട്രോളന്മാർ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ!

സ്വന്തം ലേഖകൻ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ മനോരമ ന്യൂസ് ചാനലും പത്രവും പുറത്തിറക്കിയ റൂട്ട് മാപ്പിനെ ട്രോളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ രംഗത്തെത്തിരിക്കുന്നത്. ഡാം തുറന്നാൽ ചെറുതോണിയിൽ […]

ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ലേലം ആഗസ്റ്റ് 17 ന് കൊച്ചിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ലേലം കൊച്ചിയിൽ. കൊച്ചിയിലെ ആദ്യകാല ബാറും പിന്നീട് ബ്യൂമോണ്ട് ദ് ഫേൺ ഹോട്ടലുമായി മാറിയ സ്ഥാപനം കേരള റവന്യു വകുപ്പ് ലേലം ചെയ്യുന്നു. ആഗസ്റ്റ് 17 ന് കൊച്ചിയിൽ നടക്കുന്ന ഈ […]

അവളെ മരണം, ഇത്ര ക്രൂരമായി കൂട്ടിക്കൊണ്ടുപോയെന്ന് വിശ്വസിക്കാനാവുന്നില്ല; ഹൃദയം നുറുങ്ങി ഒരു അദ്ധ്യാപികയുടെ വാക്കുകൾ

സ്വന്തം ലേഖകൻ പെരുമ്പാവൂർ: ഓട്ടിസം ബാധിച്ച കുട്ടിയായതിനാൽ എല്ലാവർക്കും നല്ല കരുതലായിരുന്നു. അവളെ മരണം ഇത്ര ക്രൂരമായി കൂട്ടിക്കൊണ്ടുപോയത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല…’ അധ്യാപികയായ ഡോ. സ്വപ്നയ്ക്ക് നിമിഷയെ കുറിച്ച് ഇത്രയും പറഞ്ഞപ്പോൾ വാക്കുകൾ മുറിഞ്ഞു. അധികം സംസാരിക്കാത്ത പ്രകൃതം. അവളെക്കുറിച്ച് ആർക്കും […]