കോൺഗ്രസ് അയർക്കുന്നത്ത് ധർണ്ണനടത്തി

കോൺഗ്രസ് അയർക്കുന്നത്ത് ധർണ്ണനടത്തി

Spread the love

സ്വന്തം ലേഖകൻ

അയർക്കുന്നം: ഇടതുപക്ഷ സർക്കാർ പുതുപ്പള്ളി നിയോജകമണ്ഡലത്തോട് കാണിക്കുന്ന വിവേചനത്തിനെതിരെ കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മറ്റി നടത്തിയ ധർണ്ണ ഡി.സി.സി പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ കോര, ജെയിംസ് കുന്നപ്പള്ളി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോയിസ് കൊറ്റത്തിൽ, മോനിമോൾ ജയ്‌മോൻ,അജിത്ത് കുന്നപ്പള്ളി,ലിസമ്മ ബേബി തുടങ്ങിയവർ സമീപം.