video
play-sharp-fill

Sunday, May 25, 2025

Monthly Archives: June, 2018

ടിപ്പറും ബസും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

സ്വന്തം ലേഖകൻ പാമ്പാടി: മീനടത്ത്​ സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്​ ടിപ്പർ ഡ്രൈവർ മരിച്ചു. 13പേർക്ക്​ പരിക്ക്​. ലോറി ഡ്രൈവര്‍ പൂവന്തുരുത്ത് സ്വദേശി അനിയന്‍കുഞ്ഞാണ്​ (43) മരിച്ചത്. ശനിയാഴ്​ച ഉച്ചക്ക്​ രണ്ടിന്​ ഇലക്കൊടിഞ്ഞി-വെട്ടത്തുകവല റൂട്ടില്‍...

ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: പാതയിരട്ടിപ്പക്കലുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ പുതുതായി പണികഴിപ്പിച്ച സ്റ്റേഷൻ കെട്ടിടം കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹൈൻ നാടിന് സമർപ്പിച്ചു.കൊങ്കൺ പാതയിൽ സർവീസ് നടത്തുന്ന ഒന്നോ രണ്ടോ ട്രെയിനുകൾക്കും...

താലികെട്ടാൻ നീട്ടിയ കയ്യിൽ വിലങ്ങ്: കല്യാണം മുടക്കിയായെത്തിയത് ആദ്യ ഭാര്യ; വരനും വധുവും പൊലീസ് സ്റ്റേഷനിൽ

സ്വന്തം ലേഖകൻ കടുത്തുരുത്തി: ആദ്യ ഭാര്യയുമായി വിവാഹ മോചിതനാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ രണ്ടാം വിവാഹത്തിനു ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. കല്യാണപ്പന്തലിൽ നേരിട്ടെത്തിയ ആദ്യ ഭാര്യ പൊലീസ് സഹായത്തോടെ യുവാവിനെ പിടികൂടുകയായിരുന്നു....

മദ്യലഹരിയിൽ ചേട്ടനും അനിയനും തമ്മിൽ തർക്കം: വീട് അടിച്ചു തകർത്തു; തല തല്ലിപ്പൊട്ടിച്ചു; ഓട്ടോ കത്തിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മദ്യം ഉള്ളിൽച്ചെന്നാൽ ബന്ധവും സ്വന്തവുമില്ലെന്ന് തെളിയിച്ച് സഹോദരൻമാരും സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല. അടിപിടിയിൽ തലപൊട്ടിയ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ കുമരംകുന്ന് കിഴക്കേക്കുന്നേൽ സുനിൽകുട്ടൻ(40) മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ചേട്ടനും...

ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങിൽ എം.ബി.എസ് പങ്കെടുക്കും.

സ്വന്തം ലേഖകൻ മോസ്‌കോ: റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന ചടങ്ങിന് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ. ജൂൺ 14-ന് തലസ്ഥാനമായ മോസ്‌കോയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടത്തുക. മുഹമ്മദ്...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നുകിലോ സ്വർണമാണ് യാത്രക്കാരനായ യുവാവിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. യുവാവിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. രാവിലെ 10.30ന് ഖത്തർ എയർവേസിൽ വന്നിറങ്ങിയ തൃശൂർ...

അനുനയ നീക്കവുമായി ചെന്നിത്തല; പൊട്ടിത്തെറിച്ച് കുര്യൻ.

സ്വന്തം ലേഖകൻ തിരുവല്ല: രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യനെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. തിരുവല്ലയിലെ കുര്യന്റെ...

രണ്ട് ഏക്കറോളം കഞ്ചാവ് തോട്ടം കണ്ടെത്തി.

സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടി ചെന്താമലയിൽ രണ്ട് ഏക്കർ കഞ്ചാവ് തോട്ടം കണ്ടെത്തി. പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. അരകോടിയോളം വിലമതിക്കുന്ന 1604...

മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.

സ്വന്തം ലേഖകൻ മീനടം: മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.വലിയപള്ളി സമീപം ടി.എൻ.എസ് ബസും ഇന്നാനുവൽ എന്ന ടിപ്പറുമാണ് അപകടത്തിൽ പെട്ടത്.

ലൂസിഫറിന്റെ നായിക ലേഡീസൂപ്പർസ്റ്റാർ.

സ്വന്തം ലേഖകൻ ഒടിയനുശേഷം വീണ്ടും മോഹൻലാലിന്റെ നായികയായി മഞ്ജുവാര്യർ എത്തുന്നു. മലയാളികളും സിനിമപ്രേമികളും ഈ പഴയകാല ജോഡികളെ അത്രമാത്രം ഇഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് വീണ്ടും മോഹൻലാലിന്റെ നായികയായി മഞ്ജുവാര്യർ തന്നെ എത്തുന്നത്. ആശീർവാദ് സിനിമാസിന്റെ...
- Advertisment -
Google search engine

Most Read