പോത്ത്, ആട്, പോർക്ക് , നാടൻ കോഴി, താറാവ് ഫ്രഷ് മീറ്റ്സ് തേടി ഇനി വേറെങ്ങും പോകേണ്ട ; യൂദാ മീറ്റ്സ് കോട്ടയം ശാസ്ത്രി റോഡിൽ സിഎസ്ഐ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു
കോട്ടയം: മീറ്റ് ഇഷ്ടമുള്ളവർ ഇനി വേറെങ്ങും പോവേണ്ട, ഏത് തരം ഇറച്ചിയും യൂദാ മീറ്റ്സിൽ ലഭിക്കും. അതും ഏറ്റവും ഫ്രഷായിട്ട്.
പോത്ത്, ആട്, പോർക്ക്, നാടൻ കോഴി, താറാവ്, വാരി ഇറച്ചി, കരൾ, പോട്ടി, കറിയെല്ല്, തലച്ചോറ്, ഇടി ഇറച്ചി, ചതച്ച ഇറച്ചി, ഉണക്ക ഇറച്ചി, ഫ്രോസൻ ഐറ്റംസ്, പലവ്യഞ്ജനങ്ങളും പഴങ്ങളും പച്ചക്കറികളും അച്ചാറുകളും യൂദാ മീറ്റ്സിൽ ലഭിക്കും.
ഏറ്റുമാനൂർ, മണർകാട്, പാലാ, കൂടല്ലൂർ, കുറുപ്പുംതറ, കടുത്തുരുത്തി, തലയോലപറമ്പ് എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള യൂദാ മീറ്റ്സ് കോട്ടയം ശാസ്ത്രി റോഡിൽ എസ്ഐ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തനം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനി നിങ്ങളുടെ ഇഷ്ട വിഭവം തയ്യാറാക്കുന്നതിന് മുൻപ് കോട്ടയം ശാസ്ത്രി റോഡിലെ യൂദാ മിനി മാർക്കറ്റിലേക്ക് വന്നോളൂ…..
കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക : 8589942837
Third Eye News Live
0
Tags :